Districts of Kerala | Thrissur
തൃശ്ശൂര്‍ ജില്ല |
---|
■ കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം
■ "പൂരങ്ങളുടെ നാട്'
■ കേരളത്തിലെ ജനസംഖ്യകുറഞ്ഞ കോര്‍പ്പറേഷന്‍.
■ കൂടുതല്‍ ബ്ലോക്ക് പഞ്ചായത്തുകളുള്ള ജില്ല.
■ പ്രാചീനകാലത്ത് വൃഷഭാദ്രിപുരം എന്നറിയപ്പെട്ടു.
■ കേരളത്തിലെ ഏക മെഡിക്കല്‍ യൂണിവേഴ്‌സിറ്റി സ്ഥിതിചെയ്യുന്നു.
■ തുകല്‍ ഉത്പന്ന നിര്‍മാണത്തില്‍ ഒന്നാംസ്ഥാനത്തുള്ള ജില്ല.
■ വള്ളത്തോൾ നാരായണമേനോന്‍ 1930-ല്‍ സ്ഥാപിച്ച കേരള കലാമണ്ഡലം സ്ഥിതിചെയ്യുന്നത് ചെറുതുരുത്തിയിലാണ്.
■ കൈതച്ചക്ക ഗവേഷണകേന്ദ്രം വെള്ളാനിക്കരയിലും വാഴ ഗവേഷണകേന്ദ്രം കണ്ണാറയിലുമാണ്.

നദികള്‍ |
---|
■ ചാലക്കുടിയാര്‍
■ കരുവന്നൂര്‍ പുഴ
■ പുഴയ്ക്കല്‍ പുഴ
■ കേച്ചേരിപ്പുഴ
■ ഭാരതപ്പുഴ
■ കരുവന്നൂര്‍ പുഴ
■ പുഴയ്ക്കല്‍ പുഴ
■ കേച്ചേരിപ്പുഴ
■ ഭാരതപ്പുഴ
ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ |
---|
■ അതിരപ്പിള്ളി വെള്ളച്ചാട്ടം
■ ശക്തന്‍ തമ്പുരാന്‍ കൊട്ടാരം
■ കൊടുങ്ങല്ലൂര്‍ കോട്ട
■ വിലങ്ങന്‍കുന്ന്
■ തിരുവില്യാമല
■ പുന്നത്തൂര്‍കോട്ട
■ ചേരമന്‍ പറമ്പ്
■ പെരിങ്ങൽക്കുത്ത് ജലവൈദ്യുത പദ്ധതി
■ ഷോളയാർ ജലവൈദ്യുത പദ്ധതി
■ ശക്തന്‍ തമ്പുരാന്‍ കൊട്ടാരം
■ കൊടുങ്ങല്ലൂര്‍ കോട്ട
■ വിലങ്ങന്‍കുന്ന്
■ തിരുവില്യാമല
■ പുന്നത്തൂര്‍കോട്ട
■ ചേരമന്‍ പറമ്പ്
■ പെരിങ്ങൽക്കുത്ത് ജലവൈദ്യുത പദ്ധതി
■ ഷോളയാർ ജലവൈദ്യുത പദ്ധതി
സ്താരകങ്ങള്‍ |
---|
■ അപ്പന്‍ തമ്പുരാന്‍ സ്മാരകം - അയ്യന്തോൾ
■ ഉണ്ണായിവാര്യര്‍ സ്മാരകം - ഇരിങ്ങാലക്കുട
■ മുണ്ടശ്ശേരി സ്മാരകം - ചെമ്പൂക്കാവ്
■ അമ്മന്നൂര്‍ പാച്ചുചാക്യാര്‍ സ്മാരകം
■ ഇരിങ്ങാലക്കുട

പ്രധാന സ്ഥാപനങ്ങള്‍ |
---|
■ കേരള സാഹിത്യ അക്കാദമി - അയ്യന്തോൾ (തൃശ്ശൂര്‍)
■ കേരള സംഗീത നാടക അക്കാദമി - ചെമ്പൂക്കാവ് (തൃശ്ശൂര്‍)
■ കേരള ലളിതകലാ അക്കാദമി - ചെമ്പൂക്കാവ് (തൃശ്ശൂര്‍)
■ കേരള വനഗവേഷണകേന്ദ്രം - പീച്ചി
■ കാര്‍ഷിക സര്‍വകലാശാല - മണ്ണുത്തി
■ കേരള പോലീസ് അക്കാദമി - രാമവര്‍മപുരം
■ കേരള എക്സൈസ് അക്കാദമി - തൃശ്ശൂര്‍
■ സെന്‍ട്രല്‍ ജയില്‍ - വിയ്യൂര്‍
■ കില (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷന്‍) - മുളങ്കുന്നത്തുകാവ്
■ സ്‌കൂൾ ഓഫ് ഡ്രാമ - അരണാട്ടുകര
■ കലാമണ്ഡലം ഡീംഡ് സര്‍വകലാശാല - ചെറുതുരുത്തി
■ കെ.എസ്.എഫ്.ഇ. - തൃശ്ശൂര്‍
■ കേരള ഫീഡ്‌സ് - കല്ലേറ്റുംകര
■ നെല്ലുഗവേഷണകേന്ദ്രംബി- മണ്ണുത്തി
■ പട്ടികജാതി - പട്ടികവര്‍ഗ കോര്‍പ്പറേഷന്‍ - തൃശ്ശൂര്‍
■ ഇന്ത്യന്‍ കോഫി ഹൗസ് - തൃശ്ശൂര്‍

വേറിട്ട വസ്തുതകൾ |
---|
■ തൃശ്ശൂര്‍ നഗരത്തിന്റെ ശില്പിയായി അറിയപ്പെടുന്നത് - ശക്തന്‍ തമ്പുരാന്‍.
■ തൃശ്ശൂര്‍ പൂരത്തിന് തുടക്കമിട്ട ഭരണാധികാരിയാണ് ശക്തന്‍ തമ്പുരാന്‍.
■ രാമായണത്തില്‍ 'മുരിചിപത്തനം' എന്നും സംഘകാലകൃതികളില്‍ 'മുചിര', 'മുരിചിനഗരം' എന്നിങ്ങനെയും പരാമര്‍ശിച്ചത് കൊടുങ്ങല്ലൂരിനെയാണ്.
■ AD 1341 -ലാണ് കൊടുങ്ങല്ലൂര്‍ തുറമുഖത്തിന്റെ പ്രാധാന്യം നഷ്ടപ്പെടാന്‍ കാരണമായ പെരിയാറിലെ വെള്ളപ്പൊക്കം.
■ പടിഞ്ഞാറ്റേടത്തു സ്വരൂപം എന്നറിയപ്പെട്ടത് കൊടുങ്ങല്ലൂര്‍ രാജവംശമാണ്.
■ കുലശേഖരരാജാക്കന്മാരുടെ തലസ്ഥാനമറയിരുന്നു മഹോദയപുരം,
■ കൊടുങ്ങല്ലൂരിനടുത്ത മാല്യങ്കരയിലാണ് ക്രിസ്തുശിഷ്യനായ സെന്‍റ് തോമസ് വന്നിറങ്ങിയത് എന്ന് വിശ്വസിക്കപ്പെടുന്നു.
■ ഇന്ത്യയിലെ ആദ്യത്തെ ജൂതപള്ളിയും കൊടുങ്ങല്ലൂരാണ്.
■ ഡച്ചുകാര്‍ പണികഴിപ്പിച്ച ജില്ലയിലെ പ്രധാന കോട്ടയാണ് ചേറ്റുവാ കോട്ട.
■ ജ്യോതിശാസ്ത്രജ്ഞനായ ആര്യഭടൻ ജനിച്ചതെന്ന് കരുതപ്പെടുന്നത് അശ്മകം (കൊടുങ്ങല്ലൂര്‍).
■ കുലശേഖരകാലത്തെ വാനനിരിക്ഷണാലയം പ്രവര്‍ത്തിച്ചിരുന്നത് മഹോദയപുരത്താണ്.
■ മുസിരിസ്, അശ്മകം എന്നിങ്ങനെ അറിയപ്പെട്ടത് കൊടുങ്ങല്ലൂര്‍.
■ പീച്ചി അണക്കെട്ടിന് മുന്‍കൈയെടുത്ത കൊച്ചി പ്രധാനമന്ത്രിയായിരുന്നു ഇക്കണ്ടവാര്യര്‍.
■ കേരളത്തിന്റെ നയാഗ്ര എന്നറിയപ്പെടുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടമാണ് കേരളത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം.
■ അതിരപ്പിള്ളി-വാഴച്ചാല്‍ വെള്ളച്ചാട്ടം ചാലക്കുടിപ്പുഴയിലാണ്.
■ പീച്ചി-വാഴാനി അണക്കെട്ടുകൾ നിര്‍മിച്ചിരിക്കുന്നത് കേച്ചേരി പുഴയിലാണ്.
■ ജില്ലയിലെ പ്രശസ്തമായ വന്യ ജീവിസങ്കേതങ്ങളാണ് പീച്ചി-വാഴാനി, ചിമ്മിണി.
■ കരുവന്നൂര്‍ പുഴയുടെ പതനസ്ഥാനമാണ് ചേറ്റുവാകായല്‍.
■ കായലിലോ കടലിലോ മറ്റു നദികളിലോ ചെന്നു ചേരാത്ത ഏക പുഴയാണ് പുഴയ്ക്കല്‍ പുഴ (തൃശ്ശൂര്‍ ജില്ലയിലെ കോൾനിലങ്ങളില്‍ ചെന്നുചേരുന്നു).
■ കേരളത്തിലെ ആദ്യത്തെ ഡയമണ്ട് ഫാക്ടറി സ്ഥാപിതമായത് പോണോര്‍.
■ കേരളത്തിലെ ആദ്യ തടിമില്‍ 1906-ല്‍ പ്രവര്‍ത്തനമാരംഭിച്ചത് തൃശ്ശൂരിലാണ്.
■ കേരളത്തിലെ ആദ്യ വ്യവഹാരവിമുക്ത ഗ്രാമമാണ് വരവൂര്‍.
■ കേരളത്തിലെ ആദ്യ നിയമസാക്ഷരതാ ഗ്രാമം ഒല്ലുക്കരയാണ്.
■ ഇന്ത്യയിലെ ആദ്യത്തെ ക്രിസ്ത്യന്‍പള്ളി കൊടുങ്ങല്ലുരിലാണ് പണിതത്.
■ കൊടുങ്ങല്ലൂരിലെ ചേരമന്‍ ജുമാമസ്‌ജിദ് ആണ് ഇന്ത്യയിലെ ആദ്യ മുസ്ലിം പള്ളി.
■ കേരളത്തില്‍ വൈദ്യുതിവിതരണം നടത്തുന്ന കെ.എസ്.ഇ.ബി.ക്കു പുറമെയുള്ള സ്ഥാപനങ്ങളാണ് തൃശ്ശൂര്‍ കോര്‍പ്പറേഷന്‍, ടാറ്റാ ടീ ലിമിറ്റഡ് (മൂന്നാര്‍).
■ കേരളത്തില്‍ ഏറ്റവും കൂടുതല്‍ മത്സ്യസമ്പത്തുള്ള നദിയാണ് ചാലക്കുടിപ്പുഴ.
■ കേരളത്തിലെ 'നാളന്ദ/തക്ഷശില' എന്നറിയപ്പെടുന്നത് തൃക്കണാമതിലകം.
■ കേരളത്തിലെ പ്രശസ്തമായ ഋഗ്വേദപരീക്ഷ അറിയപ്പെടുന്നത് കടവല്ലൂര്‍ അന്യോന്യം.
■ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആനകൾ അണിനിരക്കുന്ന പൂരം എന്ന് ഖ്യാതിനേടിയത് ആറാട്ടുപുഴ പുരം.
■ പഞ്ചാരിമേളത്തിന്‍െറ ജന്മനാട് എന്നറിയപ്പെടുന്നത് പെരുവനം.
■ ദക്ഷിണ കൈലാസം എന്നറിയപ്പെടുന്നത് തൃശ്ശൂര്‍ വടക്കുംനാഥക്ഷേത്രം.
■ ദക്ഷിണ ദ്വാരക എന്നറിയപ്പെടുന്നത് ഗുരുവായൂര്‍ ക്ഷേത്രമാണ്.
■ ആലവട്ടത്തിന് പ്രശസ്തമായ സ്ഥലമാണ് കണിമംഗലം.
■ തിരുവില്യാമലയിലാണ് പ്രശസ്തമായ പുനര്‍ജനി നൂഴല്‍ ചടങ്ങ്.
■ ചേരന്‍ ചെങ്കുട്ടുവന്‍ നിര്‍മിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന കണ്ണകിപ്രതിഷ്ഠയുള്ള ക്ഷേത്രമാണ് കൊടുങ്ങല്ലൂര്‍ ക്ഷേത്രം (പ്രധാന ആഘോഷമാണ് ഭരണി).

No comments: