Daily Current Affairs in Malayalam - 01 Jan 2024

01st January Daily Current Affairs in Malayalam 2024 has been prepared on daily national and international events with a view to accelerating the preparation of the aspirants for different competitive exams like UPSC, SSC, IAS, Railway-RRB, UPPSC, UKPSC, & Other State Govt Jobs SBI Clerk, SBI PO, IBPS PO Clerk, RBI, RRB, Various entrance exams, state-level competitions, and all state PSC Examinations.
Daily Current Affairs in Malayalam - 01 Jan 2024

Daily Current Affairs in Malayalam - 01 Jan 2024

These Headlines Topics are the short important information that has taken place on 01st January 2024 in different fields around the world.
0001
ലോകത്തിലെ ഏറ്റവും ശക്തവും അറിയപ്പെടുന്നതുമായ മൺസൂൺ ഏത് ഇന്ത്യയിലെ മൺസൂൺ ആണ് - തെക്ക് പടിഞ്ഞാറൻ മൺസൂൺ

The strongest and most well-known monsoon in the world is the monsoon in India which is the Southwest Monsoon
0002
Vice Admiral V Srinivas 2023 ഡിസംബർ 31 ന് കൊച്ചിയിലെ ദക്ഷിണ നാവിക കമാണ്ടിന്റെ 30 -ആംതെ ഫ്ലാഗ് ഓഫീസർ കമാൻഡിങ് ഇൻ ചീഫായി ചുമതലയേറ്റത് ആരാണ് - വൈസ് അഡ്മിറൽ വി.ശ്രീനിവാസ്

Who took charge as the 30th Flag Officer Commanding in Chief of the Southern Naval Command in Kochi on 31 December 2023 - Vice Admiral V. Srinivas
0003
യുനെസ്‌കോയുടെ 'സാഹിത്യ നഗരം' ഉയർത്തിക്കാട്ടുന്നതിനായി കേരളത്തിലെ ഏത് നഗരമാണ് ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നത് - കോഴിക്കോട്

Which city in Kerala organizes film festival to highlight UNESCO 'City of Literature' - Kozhikode
0004
Arvind Panagariya 16 -ആം ധനകാര്യ കമ്മീഷൻടെ ചെയർമാനായി നിയമിതനായത് ആരാണ് - അരവിന്ദ് പനഗരിയ

Who has been appointed as the Chairman of the 16th Finance Commission - Arvind Panagariya
0005
01 ജനുവരി 2024 ന് ഐ.എസ്.ആർ.ഒ ഭ്രമണപഥത്തിലേക്ക് എക്‌സ്‌റേ പോളാരിമീറ്റർ ഉപഗ്രഹം കൊണ്ട് പോകാൻ ഉപയോഗിക്കുന്ന വിക്ഷേപണ വാഹനം ഏതാണ് - പി.എസ്.എൽ.വി സി - 58

Which launch vehicle will be used to carry X-ray polarimeter satellite into orbit by ISRO on 01 January 2024 – PSLVC-58
0006
സിൽവർലൈൻ ചിത്രശലഭമായ സിഗറൈറ്റിസ് മേഘമലയൻസിസിന്ടെ പുതിയ ഇനം ഗവേഷകർ ഏത് കുന്നുകളിൽ നിന്നാണ് കണ്ടെത്തിയത് - മേഘമല മലനിരകൾ

Researchers discovered new species of silverline butterfly Cigarettes meghamalaiensis in which hills - Meghamala Hills
0007
നിയമവിരുദ്ധ പ്രവർത്തനങ്ങൾ (പ്രിവൻഷൻ) ആക്ട് യു.എ.പി.എ പ്രകാരം ഏത് സംഘടനയെയാണ് ആഭ്യന്തര മന്ത്രാലയം 'അൺലോഫുൾ അസോസിയേഷൻ' ആയി പ്രഖ്യാപിച്ചത് - തെഹ്രികെഇഹുറിയത്ത്

Which organization has been declared an 'unlawful association' by the Ministry of Home Affairs under the Unlawful Activities (Prevention) Act UAPA - Tehreek-e-Hurriyat
0008
Lt Gen (Retd) Arif Hasan പാകിസ്ഥാൻ ഒളിംപിക് അസ്സോസിയേഷന്റെ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ പാകിസ്ഥാനിൽ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച രണ്ടാമത്തെ കായിക ഉദ്യോഗസ്ഥന്റെ പേര് - ലഫ്റ്റനൻറ് ജനറൽ (റിട്ട) ആരിഫ് ഹസൻ

Pakistan's second longest serving sports official named - Lt Gen (Retd) Arif Hasan resigns as president of Pakistan Olympic Association
0009
Cristiano Ronaldo 2023 ൽ ലോക ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരം ആരാണ് - ക്രിസ്റ്റിയാനോ റൊണാൾഡോ

Who will be the top scorer in world football in 2023 - Cristiano Ronaldo
0010
Dr. R. V. Asokan ഇന്ത്യൻ മെഡിക്കൽ അസ്സോസിയേഷന്റെ പ്രസിഡന്റ് ആയി ചുമതലയേറ്റ മലയാളി - ഡോ.ആർ.വി.അശോകൻ

Dr. R. V. Asokan, a Malayali who took over as the President of the Indian Medical Association

No comments:

Powered by Blogger.