Daily Current Affairs in Malayalam - 04 Jan 2024

04th January Daily Current Affairs in Malayalam 2024 has been prepared on daily national and international events with a view to accelerating the preparation of the aspirants for different competitive exams like UPSC, SSC, IAS, Railway-RRB, UPPSC, UKPSC, & Other State Govt Jobs SBI Clerk, SBI PO, IBPS PO Clerk, RBI, RRB, Various entrance exams, state-level competitions, and all state PSC Examinations.
Daily Current Affairs in Malayalam - 04 Jan 2024

Daily Current Affairs in Malayalam - 04 Jan 2024

These Headlines Topics are the short important information that has taken place on 04th January 2024 in different fields around the world.
0031
എല്ലാ വർഷവും സെർവിക്കൽ ക്യാൻസർ ബോധവത്കരണ മാസമായി ആചരിക്കുന്നത് ഏത് മാസമാണ് - ജനുവരി

Which month is observed as Cervical Cancer Awareness Month every year – January
0032
സംസ്ഥാന സ്കൂൾ കലോത്സവത്തിന്ടെ 62 -ആംത് പതിപ്പ് 2024 ജനുവരി 04 മുതൽ ജനുവരി 08 വരെ കേരളത്തിൽ ഏത് സ്ഥലത്താണ് നടക്കുന്നത് - കൊല്ലം

62nd edition of State School Arts Festival 2024 will be held from 04 January to 08 January 2024 at which place in Kerala – Kollam
0033
Prime Minister Shri Narendra Modi 2024 ജനുവരി 03 ന് കൊച്ചി -ലക്ഷദ്വീപ് ദ്വീപുകളുടെ അന്തർവാഹിനി ഒപ്റ്റിക്കൽ ഫൈബർ കണക്ഷൻ ഉദ്‌ഘാടനം ചെയ്തത് ആരാണ് - പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി

Kochi - Lakshadweep Islands Submarine Optical Fiber Connection inaugurated on January 03, 2024 by Who - Prime Minister Shri Narendra Modi
0034
ഏത് ഉപഗ്രഹമാണ് വിക്ഷേപിക്കാൻ ISRO ആദ്യമായി ഫാൽക്കൺ 9 റോക്കറ്റ് ഉപയോഗിക്കുന്നത് - ജി-സാറ്റ് 20

ISRO will use Falcon 9 rocket for the first time to launch which satellite – G-SAT 20
0035
ഇന്ത്യയിലെ ഏത് മേഖലയിൽ നിന്നാണ് എൻ.സി.സി റിപ്പബ്ലിക് ദിന ക്യാമ്പിൽ ആദ്യമായി എല്ലാ പെൺകുട്ടികളും അടങ്ങിയ ബാൻഡ് പങ്കെടുക്കുന്നത് - നോർത്ത് ഈസ്റ്റ്

First all-girl band to participate in NCC Republic Day Camp from which region of India - North East
0036
2024 ലെ ഏത് ദിവസത്തിലാണ് ഭൂമി സൂര്യനോട് ഏറ്റവും അടുത്ത് വരുന്നത് - 03 ജനുവരി 2024

On which day in 2024 Earth will be closest to the Sun - 03 January 2024
0037
Vice Admiral Sanjay J. Singh 2024 ജനുവരി 03 ന് പടിഞ്ഞാറൻ നേവൽ കമാൻഡ് ഫ്ലാഗ് ഓഫീസർ കമാൻഡിങ് ഇൻ ചീഫ് ആയി ചുമതലയേറ്റത് ആരാണ് - വൈസ് അഡ്മിറൽ സഞ്ജയ് ജെ.സിംഗ്

Who took over as the Flag Officer Commanding-in-Chief of the Western Naval Command on 03 January 2024 - Vice Admiral Sanjay J. Singh
0038
ലാൻസെറ്റ് പഠനമനുസരിച്ച്, 2019 ൽ ഏഷ്യയിൽ ഏറ്റവും കൂടുതൽ കാൻസർ ബാധിച്ച രാജ്യം ഏതാണ് - ചൈന

According to the Lancet study, which country has the highest number of cancer cases in Asia in 2019 - China
0039
2024 ജനുവരി 01 ന് 2024 BRICS ചെയർമാൻ സ്ഥാനം ഏറ്റുവാങ്ങിയ രാജ്യം - റഷ്യ

01 January 2024 2024 BRICS Chairmanship Country - Russia

No comments:

Powered by Blogger.