Daily Current Affairs in Malayalam - 10 Jan 2024

10th January Daily Current Affairs in Malayalam 2024 has been prepared on daily national and international events with a view to accelerating the preparation of the aspirants for different competitive exams like UPSC, SSC, IAS, Railway-RRB, UPPSC, UKPSC, & Other State Govt Jobs SBI Clerk, SBI PO, IBPS PO Clerk, RBI, RRB, Various entrance exams, state-level competitions, and all state PSC Examinations.
Daily Current Affairs in Malayalam - 10 Jan 2024

Daily Current Affairs in Malayalam - 10 Jan 2024

These Headlines Topics are the short important information that has taken place on 10th January 2024 in different fields around the world.
0091
Admiral R. Harikumar ഇന്ത്യയുടെ 25 -ആംത് നാവികസേനാ മേധാവിയുടെ പേര് -
ആർ.ഹരികുമാർ

Name of India's 25th Navy Chief - R. Harikumar
0092
E. Santosh Kumar പതിനാറാം ബഷീർ അവാർഡ് നേടിയ മലയാള സാഹിത്യകാരന്റെ പേര് - ഇ.സന്തോഷ് കുമാർ

Name of the Malayalam writer who won the 16th Basheer Award - E. Santosh Kumar
0093
2023 ൽ ഏറ്റവും കൂടുതൽ വിനോദ സഞ്ചാരികൾ മാലിദ്വീപ് സന്ദർശിച്ച രാജ്യം - ഇന്ത്യ

The country with the highest number of tourists visiting Maldives in 2023 - India
0094
മുഹമ്മദ് ഷമി ഉൾപ്പെടെ എത്ര കളിക്കാർക്ക് 2023 ലെ അർജുന അവാർഡ് ലഭിച്ചു - 26 കായികതാരങ്ങൾ

How many sportspersons received Arjuna Award 2023 including Mohammed Shami - 26 sportspersons
0095
2023 ൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് ഏറ്റവും സുരക്ഷിതമായ ഇന്ത്യൻ നഗരമായി മാറിയ നഗരം ഏതാണ് - ചെന്നൈ

Which city has become the safest Indian city for working women in 2023 – Chennai
0096
Prime Minister Shri Narendra Modi 2024 ജനുവരി 09 ന് വൈബ്രൻറ് ഗുജറാത്ത് ഗ്ലോബൽ ട്രേഡ് ഷോ 2024 ഉദ്‌ഘാടനം ചെയ്തത് ആരാണ് - പ്രധാനമന്ത്രി നരേന്ദ്രമോദി

Vibrant Gujarat Global Trade Show 2024 inaugurated on 09 January 2024 by Who - Prime Minister Narendra Modi
0097
2024 ജനുവരി 08 ന് രാജി വെച്ച എലിസബത്ത് ബോൺ ഏത് രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ് - ഫ്രാൻസ്

Elisabeth Bonn resigned as Prime Minister of which country on 08 January 2024 – France
0098
09 ജനുവരി 2024 ന് ഭൂട്ടാൻ പാർലമെന്റിലെ മൂന്നിൽ രണ്ട് സീറ്റ് നേടിയ പാർട്ടി ഏത് - പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി

Which party won two-thirds seats in the Parliament of Bhutan on 09 January 2024 - People's Democratic Party
0099
2024 ജനുവരി 07 ന് അന്തരിച്ച ഏറ്റവും മികച്ച ഫുട്ബോൾ ഇതിഹാസം ഫ്രാൻസ് ബെക്കൻബോവർ ഏത് രാജ്യക്കാരനാണ് - ജർമൻ

The greatest football legend Franz Beckenbauer who died on 07 January 2024 is from which country - German
0100
അടുത്തിടെ മീരാഭായ് ജന്മദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ നാണയം - 525

Coin released recently on the occasion of Meerabai's birthday - 525

No comments:

Powered by Blogger.