Daily Current Affairs in Malayalam - 12 Jan 2024

12th January Daily Current Affairs in Malayalam 2024 has been prepared on daily national and international events with a view to accelerating the preparation of the aspirants for different competitive exams like UPSC, SSC, IAS, Railway-RRB, UPPSC, UKPSC, & Other State Govt Jobs SBI Clerk, SBI PO, IBPS PO Clerk, RBI, RRB, Various entrance exams, state-level competitions, and all state PSC Examinations.
Daily Current Affairs in Malayalam - 12 Jan 2024

Daily Current Affairs in Malayalam - 12 Jan 2024

These Headlines Topics are the short important information that has taken place on 12th January 2024 in different fields around the world.
0112
ഇന്ത്യയിൽ റിപ്പബ്ലിക് ദിന പരേഡ് സംഘടിപ്പിക്കുന്നതിന്ടെ ഉത്തരവാദിത്തം ഏത് മന്ത്രാലയത്തിനാണ് - പ്രതിരോധ മന്ത്രാലയം

Which Ministry is responsible for organizing the Republic Day Parade in India – Ministry of Defence
0113
PN Gopikrishnan 2023 ലെ ഓടക്കുഴൽ അവാർഡ് ആർക്കാണ് ലഭിച്ചത് - പി.എൻ.ഗോപീകൃഷ്ണൻ

Who won the 2023 Flute Award - PN Gopikrishnan
0114
PR Kumara Kerala Varma 2021 ലെ സ്വാതി മ്യൂസിക് അവാർഡിന് ആരെയാണ് തിരഞ്ഞെടുത്തത് - പി.ആർ.കുമാര കേരള വർമ്മ

Who has been nominated for Swati Music Awards 2021 - PR Kumara Kerala Varma
0115
2024 ജനുവരി 12 ന് ഉദ്‌ഘാടനം ചെയ്യപ്പെടുന്ന ഇന്ത്യയിൽ ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും നീളം കൂടിയ കടൽപ്പാലത്തിന്ടെ പേര് - അടൽ സേതു

India's longest sea bridge to be inaugurated on January 12, 2024 - Atal Setu
0116
സ്വഛ്‌ സർവേക്ഷൺ അവാർഡ് 2023 ൽ ഏറ്റവും വൃത്തിയുള്ള നഗരം നേടിയ രണ്ട് സ്ഥലങ്ങൾ ഏതാണ് - ഇൻഡോറും സൂറത്തും

Which two places won the cleanest city in Swachh Survey Awards 2023 - Indore and Surat
0117
'മികച്ച നേട്ടം' എന്ന വിഭാഗത്തിൽ 2023 ലെ 'ഇന്ത്യൻ ഓഫ് ദി ഇയർ' അവാർഡ് ലഭിച്ചത് ഏത് സംഘടനക്കാണ് - ഐ.എസ്.ആർ.ഒ

Which organization has received the 'Indian of the Year' award 2023 in the 'Outstanding Achievement' category - ISRO
0118
Admiral Fahad Abdullah S. Algofaili 2024 ജനുവരി 10 മുതൽ ജനുവരി 13 വരെ ഇന്ത്യ സന്ദർശിക്കുന്ന റോയൽ സൗദി നേവൽ ഫോഴ്‌സിന്റെ നേവൽ ചീഫ് ഓഫ് സ്റ്റാഫിന്റെ പേര് - അഡ്മിറൽ ഫഹദ് അബ്ദുല്ല എസ്.അൽഗോഫൈലി

Name of Naval Chief of Staff of Royal Saudi Naval Force visiting India from 10th January to 13th January 2024 - Admiral Fahad Abdullah S. Algofaili
0119
ലക്ഷദ്വീപിലെ ഏത് ദ്വീപിലാണ് സൈനിക ആവശ്യങ്ങൾക്കും സിവിലിയൻ ആവശ്യങ്ങൾക്കുമായി പുതിയ വിമാനത്താവളം നിർമ്മിക്കാൻ ഇന്ത്യൻ സർക്കാർ പദ്ധതിയിടുന്നത് - മിനിക്കോയ് ദ്വീപ്

On which island in Lakshadweep is the Indian government planning to build a new airport for both military and civilian purposes - Minikoi Island
0120
Divyakriti Singh കുതിരസവാരി കായികരംഗത്ത് അർജുന അവാർഡ് നേടിയ ആദ്യ ഇന്ത്യൻ വനിത ആരാണ് - ദിവ്യകൃതി സിംഗ്

Who is the first Indian woman to win the Arjuna Award in Equestrian Sports - Divyakriti Singh
0121
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കടൽപ്പാലം - മുംബൈ ട്രാൻസ് ഹാർബർ ലിങ്ക്

India's longest sea bridge - Mumbai Trans Harbor Link

No comments:

Powered by Blogger.