Daily Current Affairs in Malayalam - 24 Jan 2024

24th January Daily Current Affairs in Malayalam 2024 has been prepared on daily national and international events with a view to accelerating the preparation of the aspirants for different competitive exams like UPSC, SSC, IAS, Railway-RRB, UPPSC, UKPSC, & Other State Govt Jobs SBI Clerk, SBI PO, IBPS PO Clerk, RBI, RRB, Various entrance exams, state-level competitions, and all state PSC Examinations.
Daily Current Affairs in Malayalam - 24 Jan 2024

Daily Current Affairs in Malayalam - 24 Jan 2024

These Headlines Topics are the short important information that has taken place on 24th January 2024 in different fields around the world.
0233
ഇമ്മാനുവൽ മാക്രോൺ ഏത് രാജ്യത്തിന്ടെ പ്രസിഡന്റ് ആണ് - ഫ്രാൻസ്

Emmanuel Macron is the President of which country – France
0234
2024 ജനുവരി 22 ന് ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച വോട്ടർ പട്ടിക പ്രകാരം, കേരളത്തിൽ ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത് ഏത് ജില്ലയിലാണ് - മലപ്പുറം

According to the electoral roll published by the Election Commission of India on 22 January 2024, which district has the highest number of voters in Kerala - Malappuram
0235
ഇന്ത്യയിലെ ആദ്യത്തെ കാർബൺ ന്യൂട്രൽ സ്പോർട്സ് സിറ്റി കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടിനു സമീപമുള്ള ഏത് ഗ്രാമത്തിലാണ് ഉദ്ദേശിക്കുന്നത് - ചെങ്ങമനാട് ഗ്രാമം

India's first carbon neutral sports city is proposed in which village near Cochin International Airport - Chengamnad Village
0236
സുഭാഷ് ചന്ദ്രബോസ് ആപ്ദ പ്രബന്ധൻ പുരസ്‌കാരം 2024 നായി സ്ഥാപന വിഭാഗത്തിൽ തിരഞ്ഞെടുത്ത സംഘടന ഏതാണ് - 60 പാരച്യൂട്ട് ഫീൽഡ് ഹോസ്പിറ്റൽ

Which organization has been selected for Subhash Chandra Bose Apda Prabandhan Puraskaram 2024 in the institutional category – 60 Parachute Field Hospital
0237
ഇന്ത്യയുടെ 75 -ആം റിപ്പബ്ലിക് വർഷത്തിന്ടെ സ്മരണയ്ക്കായി ന്യൂഡൽഹിയിൽ ഉപരാഷ്ട്രപതി ആരംഭിച്ച പ്രചാരണത്തിന്ടെ പേര് എന്താണ് - 'ഹമാര സംവിധാൻ, ഹമാര സമ്മാൻ'

What is the name of the campaign launched by the Vice President in New Delhi to commemorate the 75th Republic Year of India - 'Hamara Samvidhan, Hamara Samman'
0238
2024 ലെ ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്നയ്ക്ക് ആരെയാണ് തിരഞ്ഞെടുത്തത് - കർപ്പൂരി താക്കൂർ

Who has been chosen for Bharat Ratna, India's highest civilian honor in 2024 - Karpuri Thakur
0239
2024 ലെ അക്കാദമി അവാർഡിൽ ഏറ്റവും മികച്ച ഡോക്യുമെന്ററി ഫീച്ചറിനുള്ള നോമിനേറ്റ് ചെയ്യപ്പെട്ട ഇന്ത്യയിൽ നിന്നുള്ള ഏത് ഡോക്യുമെന്ററി ചിത്രമാണ് - To Kill a Tiger

Which documentary film from India has been nominated for Best Documentary Feature at the 2024 Academy Awards - To Kill a Tiger
0240
2024 ജനുവരി അവസാനം വിരമിക്കുന്ന യു.എസ്.എ യിലെ ഇന്ത്യൻ അംബാസഡറുടെ പേര് - തരൺജിത് സിംഗ് സന്ധു

Name of Indian Ambassador to USA who will retire at the end of January 2024 - Taranjit Singh Sandhu
0241
ഇന്ത്യൻ ഓപ്പൺ 2024 വനിതാ സിംഗിൾസ് വിജയി ആരാണ് - തായ് സൂ യിങ്

Who is Indian Open 2024 Women's Singles Winner - Tai Soo Ying
0242
ഐ.യു.സി.എൻ റെഡ് ലിസ്റ്റിൽ ദുർബല വിഭാഗത്തിൽ അടുത്തിടെ ഉൾപ്പെട്ട ജീവി - ഹിമാലയൻ ചെന്നായ

The Himalayan wolf has recently been included in the vulnerable category on the IUCN Red List

No comments:

Powered by Blogger.