Daily Current Affairs in Malayalam - 15 Jan 2024

15th January Daily Current Affairs in Malayalam 2024 has been prepared on daily national and international events with a view to accelerating the preparation of the aspirants for different competitive exams like UPSC, SSC, IAS, Railway-RRB, UPPSC, UKPSC, & Other State Govt Jobs SBI Clerk, SBI PO, IBPS PO Clerk, RBI, RRB, Various entrance exams, state-level competitions, and all state PSC Examinations.
Daily Current Affairs in Malayalam - 15 Jan 2024

Daily Current Affairs in Malayalam - 15 Jan 2024

These Headlines Topics are the short important information that has taken place on 15th January 2024 in different fields around the world.
0142
ഒയിലാട്ടം ഇന്ത്യയിലെ ഏത് സംസ്ഥാനത്തിന്ടെ നാടോടി നൃത്തമാണ് - തമിഴ്‌നാട്

Oilattam is a folk dance of which state in India – Tamil Nadu
0143
PK Veeramani Dasan 2024 ലെ ഹരിവരാസനം അവാർഡിന് അർഹനായ വ്യക്തി ആരാണ് - പി.കെ.വീരമണി ദാസൻ

Who is the recipient of Harivarasanam Award 2024 - PK Veeramani Dasan
0144
T.H. Mustafa 2024 ജനുവരി 14 ന് അന്തരിച്ച കേരളത്തിലെ കോൺഗ്രസ് നേതാവും മുൻ ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രിയുടെ പേര് - ടി.എച്ച്. മുസ്തഫ

Name of Kerala Congress leader and former Food and Civil Supplies Minister who passed away on 14 January 2024 - T.H. Mustafa
0145
Mohammad Muisu 2024 മാർച്ച് 15 നകം മാലിദ്വീപിൽ നിന്ന് സൈന്യത്തെ പിൻവലിക്കാൻ ഇന്ത്യയോട് ആവശ്യപ്പെട്ട മാലിദ്വീപ് പ്രെസിഡന്റിന്റെ പേര് - മുഹമ്മദ് മുയിസു

Name of Maldives President who asked India to withdraw troops from Maldives by March 15, 2024 - Mohammad Muisu
0146
2024 ജനുവരി 14 ന് കൊൽക്കത്തയിൽ ലോഞ്ച് ചെയ്ത 250 ബൊള്ളാർഡ് പുൾ ടഗിന്ടെ പേര് എന്താണ് - ഭീഷ്മം

What is the name of the 250 bollard pull tug launched in Kolkata on 14 January 2024 - Bhishmam
0147
ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാൻ ഘട്ടം 3 2024 ജനുവരി 14 ന് ഏത് നഗരത്തിലാണ് വീണ്ടും ആരംഭിച്ചത് - ഡൽഹിയിലും ദേശീയ തലസ്ഥാന മേഖലയിലും

Graded Response Action Plan Phase 3 restarted on 14 January 2024 in which city – Delhi and National Capital Region
0148
ഗ്രീൻ റുപ്പീ ടെം ഡെപ്പോസിറ്റ് എന്ന പേരിൽ ഒരു പ്രത്യേക സ്ഥിര നിക്ഷേപം ആരംഭിച്ച ബാങ്ക് ഏതാണ് - സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

Which bank has launched a special fixed deposit called Green Rupee Term Deposit - State Bank of India
0149
ഡെന്മാർക്കിലെ പുതിയ രാജാവ് ആരാണ് - ഫ്രെഡറിക് പത്താം

Who is the new king of Denmark - Frederik X
0150
Satwik Sairaj Rengi Reddy and Chirag Shetty 2024 മലേഷ്യ ഓപ്പൺ ബാഡ്മിൻറൺ ടൂർണമെന്റിൽ പുരുഷ ഡബിൾസ് വിഭാഗത്തിൽ ഇന്ത്യയുടെ ആദ്യ വെള്ളി മെഡൽ നേടിയത് ആരാണ് - സാത്വിക് സായ്രാജ് രെങ്കി റെഡ്ഢിയും ചിരാഗ് ഷെട്ടിയും

Who won India's first silver medal in Men's Doubles at 2024 Malaysia Open Badminton Tournament - Satwik Sairaj Rengi Reddy and Chirag Shetty
0151
Mappls ആപ്പ് ഉപയോഗിച്ച് എല്ലാ ആക്സിഡന്റ് സൈറ്റുകളും മാപ്പ് ചെയ്യുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം - പഞ്ചാബ്

First state in India to map all accident sites using Mappls app - Punjab

No comments:

Powered by Blogger.