Districts of Kerala | Kannur
കണ്ണൂര്‍ ജില്ല |
---|
■ തെയ്യങ്ങളുടെയും തിറകളുടെയും നാട്.
■ “കേരളത്തിന്റെ മാഞ്ചസ്റ്റര്‍".
■ തറികളുടെയും നാടന്‍ കലകളുടെയും നാട്.
■ കേരളത്തിൽ ഏറ്റവും കൂടുതല്‍ കടല്‍ത്തീരമുള്ള ജില്ല.
■ സ്ത്രി - പുരുഷ അനുപാതം ഏറ്റവും കൂടുതലുള്ള ജില്ല.
■ ഇന്ത്യയിലെ ആദ്യസമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസ ജില്ല.
■ ഇന്ത്യയിലെ ആദ്യത്തെ ഭൂരഹിത ജില്ല.
■ സെറി-കൾച്ചര്‍ വ്യവസായത്തില്‍ ഒന്നാം സ്ഥാനത്തുള്ള ജില്ല.
■ കണ്ടല്‍ക്കാടുകൾ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന ജില്ല.
■ കൈത്തറി വ്യവസായത്തില്‍ ഒന്നാം സ്ഥാനം.
■ 'പെരിപ്ലസ് ഓഫ് എറിത്രിയന്‍ സീ'എന്ന ഗ്രന്ഥത്തില്‍ "നൗറ" എന്ന് വിശേഷിപ്പിക്കപ്പെട്ടു.
■ കേരളത്തിലെ ഏക കന്റോൺമെന്റ്.
■ ബീഡി വ്യവസായത്തിന് പ്രസിദ്ധമായ ജില്ല.
■ കേരളത്തില്‍ ഏറ്റവും കൂടുതല്‍ സഹകരണ ആസ്പത്രികൾ സ്ഥിതി ചെയ്യുന്ന ജില്ല.
■ അറബ് രേഖകളില്‍ “'ജൂര്‍ഹത്തന്‍' എന്നറിയപ്പെട്ടു.
■ കേരളത്തില്‍ ഏറ്റവും അവസാനം രൂപവത്കരിക്കപ്പെട്ട കോര്പ്പറേഷന് - കണ്ണൂര്‍.

നദികള്‍ |
---|
■ വളപട്ടണം പുഴ,
■ അഞ്ചരക്കണ്ടി പുഴ,
■ മയ്യഴി പുഴ,
■ കുപ്പം പുഴ,
■ പെരുവമ്പപുഴ,
■ രാമപുരം പുഴ,
■ കരിങ്കോടു പുഴ,
■ കവ്വായി പുഴ,
■ തലശ്ശേരി പുഴ (പൊന്നയം പുഴ)
■ അഞ്ചരക്കണ്ടി പുഴ,
■ മയ്യഴി പുഴ,
■ കുപ്പം പുഴ,
■ പെരുവമ്പപുഴ,
■ രാമപുരം പുഴ,
■ കരിങ്കോടു പുഴ,
■ കവ്വായി പുഴ,
■ തലശ്ശേരി പുഴ (പൊന്നയം പുഴ)
ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ |
---|
■ ഇല്ലിക്കുന്ന് ബംഗ്ലാവ്,
■ മാപ്പിള ബേ,
■ ധര്‍മടം ദ്വീപ്,
■ പൈതല്‍ മല,
■ കനകമല,
■ പഴശ്ശിഡാം,
■ മാടായിപ്പാറ,
■ പാപ്പിനിശ്ശേരി പാമ്പുവളര്‍ത്തുകേന്ദ്രം,
■ അറയ്ക്കല്‍ മ്യൂസിയം,
■ സെന്റ് ആഞ്ചലോസ് കോട്ട,
■ തലശ്ശേരി കോട്ട,
■ പയ്യാമ്പലം,
■ മുഴപ്പിലങ്ങാട്,
■ കീഴുന്ന മീന്‍കുന്ന്,
■ തോട്ടട,
■ ഏഴര ബിച്ചുകൾ.

പ്രധാന സ്ഥാപനങ്ങള്‍ |
---|
■ കേരള സംസ്ഥാന കൈത്തറി വികസന കോര്പ്പറേഷന് - കണ്ണൂര്‍
■ കേരള ഫോക്ലോര് അക്കാഡമി - ചിറയ്ക്കല്‍
■ സെന്‍ട്രല്‍ സ്റ്റേറ്റ് ഫാം - ആറളം
■ മലയാള കലാഗ്രാമം - മാഹി
■ മലബാര്‍ കാന്‍സര്‍ സെന്റര്‍ - കോടിയേരി
■ വേസ്റ്റേണ്‍ ഇന്ത്യ പ്പൈവുഡ്സ് - വളപട്ടണം
■ കേരള ദിനേശ് ബീഡി - കണ്ണുര്‍
■ കുരുമുളക് ഗവേഷണകേന്ദ്രം - പന്നിയൂര്‍
■ കണ്ണൂര്‍ വിമാനത്താവളം - മൂര്‍ഖന്‍പറമ്പ്, മട്ടന്നൂർ

ചുരങ്ങള്‍ |
---|
■ പേരമ്പാടി ചുരം,
■ പെരിയചുരം
■ പെരിയചുരം
സ്മാരകങ്ങൾ |
---|
■ ഉപ്പുസത്യാഗ്രഹ സ്മാരകം - ഉളിയത്തുകടവ് (പയ്യന്നൂർ)
വന്ന്യജീവി സങ്കേതങ്ങൾ |
---|
■ ആറളം വന്ന്യജീവി സങ്കേതം
■ കൊട്ടിയൂർ വന്ന്യജീവി സങ്കേതം
■ കൊട്ടിയൂർ വന്ന്യജീവി സങ്കേതം
തലശ്ശേരി |
---|
■ മൂന്ന് സി-കളുടെ നഗരം. (കേക്ക്, ക്രിക്കറ്റ്, സര്‍ക്കസ്)
■ കേരളത്തിലെ ആദ്യത്തെ ബേക്കറി - മാമ്പള്ളീസ് ബേക്കറി (തലശ്ശേരി)
■ കേരളത്തിലെ ആദ്യത്തെ ക്രിക്കറ്റ് ക്ലബ്ബ് സ്ഥാപിക്കപ്പെട്ട സ്ഥലം.
■ ഇന്ത്യന്‍ സര്‍ക്കസിൻറെ തൊട്ടില്" എന്നറിയപ്പെടുന്നു.
■ ഇന്ത്യയിലെ ആദ്യത്തെ ജിംനാസ്റ്റിക് പരിശീലന കേന്ദ്രം,

വേറിട്ട വസ്തുതകൾ |
---|
■ മാര്‍ക്കോപോളോയുടെ സഞ്ചാരക്കുറിപ്പുകളില്‍ ഇടംപിടിച്ച കണ്ണൂരിലെ രാജവംശമായ മൂഷകവംശത്തിൻറെ ആസ്ഥാനമായിരുന്നു ഏഴിമല.
■ പോര്‍ച്ചുഗീസ് വൈസ്രോയി ആയിരുന്ന ഫ്രാന്‍സിസ്കോ ഡി അല്‍മേഡയാണ് 1505-ല്‍ സെന്റ് ആഞ്ചലോസ് കോട്ട (കണ്ണൂര്‍ കോട്ട) പണിതത്.
■ കേരളത്തിലെ ഏക മുസ്ലിം രാജവംശമാണ് അറയ്ക്കല്‍ രാജവംശം.
■ 1928-ല്‍ കണ്ണൂരില്‍ നടന്ന കേരള പ്രദേശ് കോണ്‍ഗ്രസ് സമ്മേളനത്തിന് ആധ്യക്ഷ്യം വഹിച്ചത് ജവാഹര്‍ലാല്‍ നെഹ്റു ആയിരുന്നു.
■ 'രണ്ടാം ബര്‍ദോളി' എന്നറിയപ്പെട്ട പയ്യന്നൂര്‍ ആയിരുന്നു കേരളത്തിലെ ഉപ്പു സത്യാഗ്രഹ വേദി.
■ ഉപ്പു സത്യാഗ്രഹജാഥ കോഴിക്കോട് മുതല്‍ പയ്യന്നൂര്‍ വരെ നയിച്ചത് കെ. കേളപ്പന് (1931).
■ പഴശ്ശിരാജാവിൻറെ ആസ്ഥാനമായിരുന്ന കോട്ടയം കണ്ണൂര്‍ ജില്ലയിലാണ്.
■ മലയാളത്തിലെ ആദ്യ പത്രമായ രാജ്യസമാചാരം 1847-ല്‍ ഹെര്‍മന്‍ ഗുണ്ടര്‍ട്ടിൻറെ മേല്‍നോട്ടത്തില്‍ തലശ്ശേരിയിലെ ഇല്ലിക്കുന്ന് ബംഗ്ലാവില്‍ നിന്ന് പുറത്തിറങ്ങി.
■ 1099-ല്‍ പിണറായിലെ പാറപ്പുറത്ത് വെച്ചാണ് കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപവത്കരിക്കപ്പെട്ടത്.
■ കണ്ണൂര്‍ ജില്ലയില്‍ നടന്ന ചരിത്രപ്രസിദ്ധമായ സമരങ്ങളാണ് 1940- ലെ മൊറാഴ സമരവും 1946-ലെ കരിവള്ളൂർ സമരവും.
■ അറബികൾ 'ബദ്ഫത്തന്‍' എന്ന് വളപട്ടണത്തെയും 'ദഫ്ഫത്തന്‍' എന്ന് ധര്‍മടത്തെയും വിളിച്ചിരുന്നു.
■ ഏലിമല, ഹിലി, സപ്തശൈലം എന്നിങ്ങനെ ചരിത്രരേഖകളില്‍ പരാമർശിക്കപ്പെട്ട പ്രദേശമാണ് ഏഴിമല.
■ കേരളത്തിലെ ഏക ഡ്രൈവിങ് ബിച്ച്- കേരളത്തിലെ ഏറ്റവും നീളം കൂടിയ ബിച്ച് എന്നിങ്ങനെ അറിയപ്പെടുന്നത് - മുഴപ്പിലങ്ങാട്.
■ കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തെ വന്യജീവിസങ്കേതം - ആറളം
■ സൈലന്റ് വാലി ഓഫ് കണ്ണൂര്‍- ആറള
ം ■ ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന കറുവാതോട്ടം സ്ഥിതിചെയ്യുന്നത് - അഞ്ചരക്കണ്ടി.
■ ധർമടം ദ്വീപ് സ്ഥിതിചെയ്യുന്നത് അഞ്ചരക്കണ്ടി പുഴയിലാണ്.
■ ഏഷ്യയിലെ ഏറ്റവും വലിയ നാവിക അക്കാദമി - ഏഴിമല
■ അക്ഷരകേരളം പദ്ധതിയിലൂടെ ആദ്യമായി ൧൦൦ ശതമാനം സാക്ഷരത കൈവരിച്ച പഞ്ചായത്ത് - കരിവള്ളൂർ
■ 'വികേന്ദ്രീകൃതാസൂത്രണം' ആദ്യമായി നടപ്പിലാക്കിയ പഞ്ചായത്ത് - കല്യാശ്ശേരി.
■ "അയല്‍ക്കൂട്ടം" പദ്ധതി ആദ്യമായി നടപ്പിലാക്കിയ പഞ്ചായത്ത് - കല്യാശ്ശേരി
■ കേരളത്തിലെ ആദ്യ ഇ- സാക്ഷരതാ പഞ്ചായത്ത് - ശ്രീകണ്ഠപുരം.
■ കേരളത്തിലെ ആദ്യ സഹകരണ മെഡിക്കല്‍ കോളേജ് - പരിയാരം മെഡിക്കല്‍ കോളേജ്.
■ ലോകത്തിലാദ്യമായി സങ്കരയിനം കുരുമുളക് വികസിപ്പിച്ചെടുത്ത സ്ഥാപനം - പന്നിയൂര്‍ കുരുമുളക് ഗവേഷണ കേന്ദ്രം
■ കണ്ണൂര്‍ ജില്ലയിലെ കൈപ്പാട് പ്രദേശത്ത് കൃഷി ചെയ്യുന്ന അത്യുത്പദനശേഷിയുള്ള നെല്ലിനങ്ങളാണ് ഏഴോം I, ഏഴോം II.
■ കേരളത്തിലെ ഏറ്റവും ചെറിയ ഗ്രാമപ്പഞ്ചായത്ത് - വളപട്ടണം.
■ ഇന്ത്യയിലെ ആദ്യ പ്ലൈവുഡ് ഫാക്ടറി സ്ഥാപിക്കപ്പെട്ടത് - വളപട്ടണം.
■ വളപട്ടണം പുഴയില്‍ സ്ഥിതിചെയ്യുന്ന അണക്കെട്ട് - പഴശ്ശി ഡാം.
■ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് അക്കാദമി സ്ഥാപിക്കുന്നത് - ഇരണിയാവ് (അഴീക്കല്‍)
■ ഭാമസൂചകപദവി കരസ്ഥമാക്കിയ പവിത്രമോതിരത്തിന് പ്രശസ്തമായ സ്ഥലം - പയ്യന്നൂര്‍
■ വളപട്ടണം പുഴയെ കവ്വായി കായലുമായി ബന്ധിപ്പിക്കുന്ന കനാൽ - സുൽത്താൻ കനാൽ.
■ ജര്‍മന്‍ പ്രകൃതിസ്നേഹിയായ വോൾഫ്-ഗാംങ്ങിൻറെ ആശ്രമം സ്ഥിതി ചെയ്യുന്നത് - ഇരിട്ടി.
■ ജൂതക്കുളം സ്ഥിതി ചെയ്യുന്നത് - മാടായി.
■ കേരളത്തിലെ ഇംഗ്ലീഷ് ചാനല്‍ എന്നറിയപ്പെടുന്നത് മാഹി (മയ്യഴിപുഴ).
■ കേരളത്തിനകത്ത് സ്ഥിതിചെയ്യുന്ന ഏകകേന്ദ്രഭരണപ്രദേശം - മാഹി.
■ സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസം നേടിയ ആദ്യ മുന്‍സിപ്പാലിറ്റി - പയ്യന്നൂര്‍.
■ ആത്മവിദ്യാസംഘത്തിൻറെ സ്ഥാപകനായ വാഗ്ഭടനാന്ദഗുരുക്കളുടെ ജന്മസ്ഥലമാണ് പാട്യം ഗ്രാമം.
■ ദക്ഷിണ വാരാണസി, ഉത്തരകേരളത്തിലെ ശബരിമല എന്നിങ്ങനെ അറിയപ്പെടുന്ന ക്ഷേത്രം - കൊട്ടിയൂര്‍ ക്ഷേത്രം.
■ തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയത് ശ്രീ നാരായണഗുരു.
■ 'കേരളം കൈലാസം' എന്നറിയപ്പെടുന്ന ക്ഷേത്രം - തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രം.
■ മാലിക് ദിനാർ സ്ഥാപിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന കണ്ണൂരിലെ ദേവാലയം - മാടായി പള്ളി.
■ ബ്രാസ് പഗോഡ എന്നറിയപ്പെടുന്ന ക്ഷേത്രം - തിരുവങ്ങാട് ശ്രീരാമ ക്ഷേത്രം.

No comments: