Districts of Kerala | Kasaragod
കാസർഗോഡ് ജില്ല |
---|
■ നിലവില്‍ വന്നത് - 1984 മെയ്
■ കേരളത്തില്‍ ഏറ്റവും അവസാനമായി രൂപവത്കരിക്കപ്പെട്ട ജില്ല.
■ കേരളത്തില്‍ ഏറ്റവും കൂടുതല്‍ നദികൾ ഒഴുകുന്ന ജില്ല.
■ ദൈവങ്ങളുടെ നാട്, നദികളുടെ നാട്, കോട്ടകളുടെ നാട്, സപ്തഭാഷാ സംഗമഭൂമി എന്നിങ്ങനെയുള്ള വിശേഷണങ്ങളുണ്ട്.
■ ഏറ്റവും കൂടുതല്‍ പ്രാദേശിക ഭാഷകൾ സംസാരിക്കുന്ന ജില്ല.
■ തുളു ഭാഷ സംസാരിക്കുന്ന കേരളത്തിലെ ഏക ജില്ല.
■ 'ബ്യാരി' എന്ന പ്രദേശികഭാഷ സംസാരിക്കുന്ന പ്രദേശം ഇവിടെയാണ്.
■ യക്ഷഗാനം പ്രചാരത്തിലുള്ള ജില്ല
■ പുകയില കൃഷി ചെയ്യുന്ന കേരളത്തിലെ ഏകജില്ല.
■ കേരളത്തിലെ ആദ്യ ജൈവജില്ല.
■ ഏറ്റവും കൂടുതല്‍ ബോക്‌സിറ്റ് നിക്ഷേപമുള്ള ജില്ല.
■ എന്‍ഡോസൾഫാന്‍ ദുരന്തം വിതച്ച ജില്ല.
■ തുളുനാടിൻ്റെ ഭാഗമായിരുന്ന കേരളത്തിലെ ജില്ല.
■ കേരളത്തിലെ വലുപ്പം കുറഞ്ഞ രണ്ടാമത്തെ ജില്ല.
■ വറ്റല്‍മുളക് ഉല്പാദനത്തില്‍ ഒന്നാംസ്ഥാനം
■ ദക്ഷിണ കാനറയുടെ ഭാഗമായിരുന്ന ജില്ല.

പ്രധാന നദികള്‍ |
---|
■ ചന്ദ്രഗിരി പുഴ,
■ ഷിറിയ,
■ മൊഗ്രാല്‍,
■ ഉപ്പള,
■ മഞ്ചേശ്വരം,
■ നീലേശ്വരം.
■ ഷിറിയ,
■ മൊഗ്രാല്‍,
■ ഉപ്പള,
■ മഞ്ചേശ്വരം,
■ നീലേശ്വരം.
ടൂറിസ്റ് കേന്ദ്രങ്ങള്‍ |
---|
■ ബേക്കല്‍ കോട്ട, ചന്ദ്രഗിരിക്കോട്ട, ഹൊസ്ദുര്‍ഗ് കോട്ട
■ റാണിപുരം (മാടത്തുമല)
■ വലിയപറമ്പ്
■ വീരമലക്കുന്ന്
■ കോട്ടഞ്ചേരി
■ പാണ്ഡ്യന്‍ കല്ല് (തൃക്കണ്ണാട് ക്ഷേത്രം)
■ കുമ്പന്‍മല, മഞ്ഞം പൊതിക്കുന്ന്, വീരമല
■ പാലക്കൊള്ളി, തീന്‍വാരിക്കല്ല് വെള്ളച്ചാട്ടങ്ങള്‍, കാപ്പില്‍, കുന്നുവീട്, പടന്ന, കണ്വതീര്‍ഥ ബീച്ചുകള്‍, മായിപ്പാടി കൊട്ടാരം, നീലേശ്വരം കോവിലകം

പ്രധാന സ്ഥാപനങ്ങള്‍ |
---|
■ കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം - കുഡ്‌ലു
■ കേന്ദ്ര സര്‍വകലാശാല - നായന്മാര്‍ മൂല
■ തെങ്ങ് ഗവേഷണ കേന്ദ്രം - പിലിക്കോട്
■ കാഞ്ചന്‍ ജംഗ കലാഗ്രാമം - കാറഡുക്ക
■ എച്ച്.എ.എല്‍ (HAL) യൂണിറ്റ് - സീതാംഗോളി
■ BHEL യൂണിറ്റ് - ബദിയടുക്ക
■ കാസർഗോഡ് ഡീസൽ വൈദ്യുത നിലയം

സ്മാരകങ്ങൾ |
---|
■ പി കുഞ്ഞിരാമൻനായർ സ്മാരകം - കാഞ്ഞങ്ങാട്
■ ടി.എസ്.തിരുമുമ്പ് സ്മാരകം - പിലിക്കോട്

തനത് ഇനങ്ങൾ |
---|
■ കാസർഗോഡൻ സാരി,
■ നീലേശ്വരം തെങ്ങുകൾ,
■ തളങ്കര തൊപ്പി.
■ നീലേശ്വരം തെങ്ങുകൾ,
■ തളങ്കര തൊപ്പി.
അപരനാമങ്ങള്‍ |
---|
■ കേരളത്തിന്റെ ഊട്ടി - റാണിപുരം
■ കേരളത്തിന്റെ കൂര്‍ഗ് - മാലോം
■ പൂരക്കളിയുടെയും കളരിയുടെയും നാട് - കയ്യൂര്‍

കേരളത്തിന്റെ വടക്കേ അറ്റത്തുള്ളവ |
---|
■ ജില്ല - കാസർഗോഡ്
■ താലൂക്ക് - മഞ്ചേശ്വരം
■ പഞ്ചായത്ത് - മഞ്ചേശ്വരം
■ ഗ്രാമം - തലപ്പാടി
■ കായല്‍ - ഉപ്പള
■ നദി - മഞ്ചേശ്വരം
■ നിയമസഭാമണ്ഡലം - മഞ്ചേശ്വരം
■ ലോകസഭാ മണ്ഡലം - കാസർഗോഡ്
■ റെയിൽവേ സ്റ്റേഷൻ - മഞ്ചേശ്വരം
■ താലൂക്ക് - മഞ്ചേശ്വരം
■ പഞ്ചായത്ത് - മഞ്ചേശ്വരം
■ ഗ്രാമം - തലപ്പാടി
■ കായല്‍ - ഉപ്പള
■ നദി - മഞ്ചേശ്വരം
■ നിയമസഭാമണ്ഡലം - മഞ്ചേശ്വരം
■ ലോകസഭാ മണ്ഡലം - കാസർഗോഡ്
■ റെയിൽവേ സ്റ്റേഷൻ - മഞ്ചേശ്വരം
വേറിട്ട വസ്തുതകള്‍ |
---|
■ കേരളത്തിന്റെ വടക്കേയറ്റത്തെ രാജവംശമായ കുമ്പള രാജാക്കന്മാരുടെ ആസ്ഥാനമായിരുന്നു മായിപ്പാടി കോവിലകം.
■ ഇക്കേരിനായിക്കന്‍ വംശത്തില്‍പ്പെട്ട ശിവപ്പനായിക് ആണ് ബേക്കല്‍ കോട്ട, ചന്ദ്രഗിരി കോട്ട എന്നിവ പണിതത്.
■ കാഞ്ഞങ്ങാട് കോട്ട (ഹോസ്ദുർഗ് കോട്ട) പണിതത് സോമശേഖരനായിക്കനാണ്.
■ ചരിത്ര പ്രസിദ്ധമായ കയ്യൂര്‍സമരം നടന്നത് 1941-ലാണ്.
■ കയ്യൂര്‍സമരത്തെ പ്രമേയമാക്കി രചിക്കപ്പെട്ട നോവലാണ് നിരഞ്ജനയുടെ 'ചിരസൂരണ'
■ ലെനിന്‍ രാജേന്ദ്രന്‍ സംവിധാനംചെയ്യ മീനമാസത്തിലെ സൂര്യന്‍ ' എന്ന സിനിമയുടെ പ്രമേയവും കയ്യൂര്‍സമരമാണ്.
■ ചന്ദ്രഗിരിപ്പുഴയുടെ തീരത്താണ് മൗര്യചക്രവര്‍ത്തിയായിരുന്ന ചന്ദ്രഗുപ്‌ത മൗര്യന്‍ അന്ത്യകാലം ചെലവഴിച്ചതെന്ന് കരുതുന്നു.
■ കേരളത്തിലെ ആദ്യമുഖ്യമന്ത്രി ഇ.എം.എസ്. പ്രതിനിധാനംചെയ്തത് നീലേശ്വരം മണ്ഡലത്തെയാണ്.
■ മഞ്ചേശ്വരം മണ്ഡലത്തില്‍നിന്നു വിജയിച്ച ഉമേഷ് റാവുവാണ് കേരളനിയമസഭാചരിത്രത്തില്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഏക നിയമസഭാംഗം.
■ തൃശ്ശൂര്‍ മുതല്‍ ചന്ദ്രഗിരിപ്പുഴവരെയാണ് വിടി. ഭട്ടത്തിരിപ്പാട് യാചനപദയാത്ര നടത്തിയത് (1931).
■ കാസര്‍ക്കോട്ടെ ചീമേനിയില്‍ 1940-ല്‍ കാര്‍ത്ത്യായനിയമ്മയുടെ നേതൃത്വത്തില്‍ നടന്ന സമരമാണ് തോൽവിറക് സമരം.
■ കേരളത്തിലെ ഏറ്റവും വലിയ കോട്ട - ബേക്കൽകോട്ട.
■ കേരളത്തിലെ ഏക മനുഷ്യനിർമിത വനം - കരീം ഫോറസ്‌റ്റ് പാർക്ക് (പരപ്പ)
■ കേരളത്തിലെ രണ്ടാമത്തെ തുറന്ന ജയിൽ - ചീമേനി
■ കേരളത്തിലെ ആദ്യ സമ്പൂർണ രക്തദാന പഞ്ചായത്ത് - മടിക്കൈ
■ കേരളത്തിലെ ആദ്യ സങ്കരയിനം തെങ്ങിൻതോട്ടം സ്ഥാപിക്കപ്പെട്ടത് - നീലേശ്വരം
■ 'കേരളത്തിന്റെ ഊട്ടി" എന്നറിയപ്പെടുന്നത് റാണിപുരമാണ് (കാസർഗോഡ്).'കേരളത്തിന്റെ ഊട്ടി' എന്നറിയപ്പെടുന്ന ജില്ല-വയനാട്. 'പാവങ്ങളുടെ ഊട്ടി' എന്നറിയപ്പെടുന്നത് പാലക്കാട്ടെ നെല്ലിയാമ്പതിയാണ്. 'തെക്കന്‍ കേരളത്തിന്റെ ഊട്ടി' എന്നറിയപ്പെടുന്നത് തിരുവനന്തപുരത്തെ പൊന്‍മുടി.
■ കേരളത്തിലെ ആദ്യ ഇ-പേമെന്‍റ ഗ്രാമപ്പഞ്ചായത്ത് -മഞ്ചേശ്വരം
■ കേരളത്തിലെ ഏക തടാകക്ഷേത്രം - അനന്തപുരം കായല്‍ക്ഷേത്രം.
■ യക്ഷഗാനം രൂപംകൊണ്ട ക്ഷേത്രമെന്ന് കരുതപ്പെടുന്നത് -മധൂര്‍ ക്ഷേത്രം
■ 'സംസാരിക്കുന്ന കഥകളി” എന്നറിയപ്പെടുന്നത് യക്ഷഗാനം.
■ വൈഷ്ണവ സന്ന്യാസി രാംദാസ് സ്ഥാപിച്ച ആശ്രമം - കാഞ്ഞങ്ങാട് ആനന്ദാശ്രമം
■ എന്‍ഡോസൾഫാന്‍ ദുരിതനിവാരണത്തിനായി തയ്യാറാക്കിയ പദ്ധതിയാണ് 'ഓപ്പറേഷന്‍ ബ്ലോസം സ്പ്രിങ്'.
■ “കാസർഗോഡ് എന്‍ഡോസൾഫാന്‍ ദുരന്തം' രണ്ടാം ഭോപ്പാല്‍ദുരന്തം എന്നാണ് അറിയപ്പെടുന്നത്.
■ ടി x ഡി തെങ്ങിനങ്ങളും മംഗള കവുങ്ങും വികസിപ്പിച്ചെടുത്ത ഗവേഷണകേന്ദ്രമാണ് കാസര്‍ഗോട്ടെ സി.പി.സി.ആര്‍.ഐ.
■ മഞ്ചേശ്വരംപുഴയുടെ ഉദ്ഭവം ബാലെപ്പൂണി കുന്നുകളും പതനസ്ഥാനം ഉപ്പളകായലുമാണ്.
■ കാസർഗോഡ് നഗരത്തെ 'യു' (U) ആകൃതിയില്‍ വലംവെക്കുന്ന നദി - ചന്ദ്രഗിരിപ്പുഴ.
■ കേരളത്തിലെ ഏറ്റവും ചെറിയ നദി - മഞ്ചേശ്വരം പുഴ (16 km).
■ ചന്ദ്രഗിരിപ്പുഴ പയസ്വിനിപ്പുഴ എന്നും അറിയപ്പെടുന്നു.

No comments: