Districts of Kerala | Malappuram
മലപ്പുറം ജില്ല |
---|
■ കേരളത്തില്‍ ജനസംഖ്യ ഏറ്റവും കൂടിയ ജില്ല.
■ ജനസംഖ്യാ വളര്‍ച്ചനിരക്ക് ഏറ്റവും കൂടിയ ജില്ല.
■ കേരളത്തില്‍ ബുദ്ധമതക്കാര്‍ ഏറ്റവും കൂടുതലുള്ള ജില്ല.
■ ഏറ്റവും കൂടുതല്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുള്ള ജില്ല.
■ ഏറ്റവും കൂടുതല്‍ നിയമസഭാ നിയോജകമണ്ഡലങ്ങളുള്ള ജില്ല.
■ ഏറ്റവും കൂടുതല്‍ സര്‍ക്കാര്‍ സ്‌കൂളുകൾ ഉള്ള ജില്ല.
■ ഇന്ത്യയിലെ ആദ്യത്തെ കമ്പ്യൂട്ടര്‍ സാക്ഷരതാ ജില്ല.
■ 1998 മെയ് 17-ന് കുടുംബശ്രി പദ്ധതി ഉദ്ഘാടനം ചെയ്യപ്പെട്ടു.
■ അക്ഷയപദ്ധതിക്ക് തുടക്കംകുറിച്ച ജില്ല.
■ കേരള ഗ്രാമീണ്‍ ബാങ്കിന്റെ ആസ്ഥാനം.
■ മലബാര്‍ സ്പെഷല്‍ പോലീസ് ആസ്ഥാനം.
■ പ്രതിശീര്‍ഷ വരുമാനം ഏറ്റവും കുറഞ്ഞ ജില്ല.
■ വെറ്റില, പപ്പായ, ഏത്തപ്പഴം ഉത്പാദനത്തില്‍ ഒന്നാംസ്ഥാനം.
■ ഏറ്റവും കൂടുതല്‍ ഗ്രാമവാസികളുള്ള ജില്ല.
■ ആറങ്ങോട്ട് സ്വരൂപം എന്നറിയപ്പെടുന്നത് വള്ളുവനാട് രാജവംശമാണ്.
■ വള്ളുവനാട് രാജവംശത്തിന്റെ തലസ്ഥാനമാണ് വള്ളുവ നഗരം (അങ്ങാടിപ്പുറം)
■ മാമാങ്കത്തിന്റെ ആദ്യകാല രക്ഷാധികാരി വള്ളുവക്കോനാതിരിയായിരുന്നു.
■ വെട്ടത്ത് രാജവംശമായിരുന്നു താനൂര്‍ സ്വരൂപം എന്നറിയപ്പെട്ടിരുന്നത്.
■ വെട്ടത്ത് സമ്പ്രദായം കഥകളിയുമായി ബന്ധപ്പെട്ടിരിക്കുന്നു.
■ മാമാങ്കവേദിയായിരുന്ന തിരുനാവായ ഭാരതപ്പുഴയുടെ തീരത്താണ്.
■ മാമാങ്കവുമായി ബന്ധപ്പെട്ട ചരിത്രസ്മാരകങ്ങളായ മണിക്കിണര്‍, നിലപാടുതറ എന്നിവ മലപ്പുറം ജില്ലയിലെ കൊടൈക്കലിലാണ് സ്ഥിതിചെയ്യുന്നത്.
■ മാമാങ്കത്തിന്‍െറ പില്‍ക്കാല രക്ഷാധികാരി കോഴിക്കോട് സാമൂതിരിയായിരുന്നു.
■ സാമൂതിരിയുടെ രണ്ടാംതലസ്ഥാനമായിരുന്നു പൊന്നാനി .
■ 1921-ല്‍ നടന്ന മലബാര്‍കലാപത്തിന് (മാപ്പിളലഹള) നേതൃത്വംനല്‍കിയത് ആലി മുസ്‌ലിയാർ ആയിരുന്നു.
■ വാഗണ്‍ ട്രാജഡി (1921) മെമ്മോറിയല്‍ മുന്‍സിപ്പല്‍ ടൗൺഹാൾ തിരൂരിലാണ്.
■ മലബാര്‍ കലാപ സ്മാരക മന്ദിരം തിരൂരങ്ങാടിയിലാണ്.
■ മലബാര്‍ പോലീസ് സൂപ്രണ്ട് ആയിരുന്ന റിച്ചാഡ് ഹിച്ച്‌കോക്കാണ് 1921-ല്‍ മലബാര്‍ സ്പെഷല്‍ പോലീസ് സ്ഥാപിച്ചത്.
■ " ആഴ്വാഞ്ചേരി തമ്പ്രാക്കന്മാരുടെ ആസ്ഥാനമായിരുന്നു ആതവനാട്.
■ ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടാന്‍ മമ്പ്രം തങ്ങൾ രൂപംനല്‍കിയ സേനയാണ് ചേരൂര്‍പട.
■ കൊച്ചി രാജവംശത്തിന്റെ (പെരുമ്പടപ്പ് സ്വരൂപം) ആദ്യകാല ആസ്ഥാനമായിരുന്നു പൊന്നാനി താലൂക്കിലെ പെരുമ്പടപ്പ്.
■ മലബാർ കലാപത്തിന്റെ ഭാഗമായി 1921-ല്‍ നടന്ന ചരിത്രസംഭവമാണ് പൂക്കോട്ടുര്‍ ലഹള.
■ യൂറോപ്യന്‍രേഖകളില്‍ പപ്പുകോവിൽ എന്ന് പരാമർശിച്ചത് പരപ്പനങ്ങാടിയെയാണ്.

നദികള്‍ |
---|
■ ഭാരതപ്പുഴ,
■ തിരൂര്‍പ്പുഴ,
■ കടലുണ്ടിപ്പുഴ,
■ ചാലിയാര്‍
■ തിരൂര്‍പ്പുഴ,
■ കടലുണ്ടിപ്പുഴ,
■ ചാലിയാര്‍
ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ |
---|
■ നിലമ്പൂര്‍ കോവിലകം
■ പടിഞ്ഞാറേക്കര ബീച്ച്
■ ബീയം കായല്‍
■ കനോലി പോട്ട്
■ വാവല്‍മല
■ ആഡ്യൻപാറ വെള്ളച്ചാട്ടം
■ നെടുങ്കയം
■ ന്യൂ അമരമ്പലം
■ കോട്ടക്കുന്ന്
■ കേരളംകുണ്ട് വെള്ളച്ചാട്ടം
■ കോഴിപ്പാറ വെള്ളച്ചാട്ടം
■ പടിഞ്ഞാറേക്കര ബീച്ച്
■ ബീയം കായല്‍
■ കനോലി പോട്ട്
■ വാവല്‍മല
■ ആഡ്യൻപാറ വെള്ളച്ചാട്ടം
■ നെടുങ്കയം
■ ന്യൂ അമരമ്പലം
■ കോട്ടക്കുന്ന്
■ കേരളംകുണ്ട് വെള്ളച്ചാട്ടം
■ കോഴിപ്പാറ വെള്ളച്ചാട്ടം
വേറിട്ട വസ്തുതകൾ |
---|
■ ലോകത്തിലെ ആദ്യത്തെ തേക്ക് മ്യൂസിയം സ്ഥിതി ചെയ്യുന്നത് നിലമ്പൂരിലെ വെളിയന്തോടിലാണ്,
■ കേരളത്തിലെ ആദ്യ സ്ത്രീധനരഹിത പഞ്ചായത്ത് നിലമ്പൂര്‍.
■ നിലമ്പൂരിലാണ് ഇന്ത്യയിലാദ്യമായി റബ്ബര്‍ കൃഷി ആരംഭിച്ചത്.
■ ഇന്ത്യയിലാദ്യമായി സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസം നേടിയ പഞ്ചായത്ത് നിലമ്പൂര്‍ (സമീക്ഷ പദ്ധതിയിലൂടെ).
■ കേരളത്തില്‍ സ്വര്‍ണ നിക്ഷേപം കണ്ടെത്തിയ ചാലിയാറിന്റെ തീരത്താണ് നിലമ്പൂര്‍.
■ കേരളത്തിലെ ആദ്യത്തെ ബയോ-റിസോഴ്‌സ് നാച്യറല്‍ പാര്‍ക്ക് നിലമ്പൂര്‍.
■ മലബാറിലെ കളക്ടര്‍ ആയിരുന്ന എച്ച് വി. കനോലിയുടെ ഓര്‍മയ്ക്കായുള്ള 'കനോലിപ്പോട്ട്' തേക്കിന്‍തോട്ടം നിലമ്പുരിലാണ് (ലോകത്തിലെ ഏറ്റവും പഴക്കംചെന്ന തേക്കിന്‍തോട്ടമാണിത്.
■ നിലമ്പൂരിനെ ഗുഡല്ലൂരുമായി ബന്ധിപ്പിക്കുന്ന ചുരമാണ് നാടുകാണിച്ചുരം.
■ ഇന്ത്യയിലെ ആദ്യ കമ്പ്യൂട്ടര്‍ സാക്ഷരത ജില്ല - മലപ്പുറം.
■ ഇന്ത്യയിലെ ആദ്യ “കമ്പ്യൂട്ടര്‍” സാക്ഷരത പഞ്ചായത്ത് മലപ്പുറം ജില്ലയിലെ ചമ്രവട്ടം.
■ പ്രശസ്തമായ ആഡ്യൻപാറ വെള്ളച്ചാട്ടം നിലമ്പുരിനടുത്ത കുറുമ്പലങ്ങാട്ടാണ് സ്ഥിതി ചെയ്യുന്നത്.
■ മുസ്‌ലിം ദേവാലയങ്ങളുടെ നഗരം, ചെറിയ മെക്ക, കേരളത്തിന്റെ മെക്ക എന്നിങ്ങനെ അറിയപ്പെടുന്നത് പൊന്നാനിയാണ്.
■ ഭാരതപ്പുഴ തിരൂര്‍പ്പുഴയുമായി ചേരുന്ന ഭാഗത്ത് സ്ഥിതിചെയ്യുന്ന ടൂറിസ്റ്റ് കേന്ദ്രമാണ് പടിഞ്ഞാറെക്കര ബീച്ച്.
■ മലപ്പുറം ജില്ലയിലെ പൊന്നാനി ഇന്ത്യയിലെ ആദ്യത്തെ കമ്പ്യൂട്ടര്‍ സാക്ഷരതാ പഞ്ചായത്ത് - ചമ്രവട്ടം.
■ കേരളത്തിലെ ഏറ്റവും വലിയ റെഗുലേറ്റർ കം ബ്രിഡ്ജ് സ്ഥിതിചെയ്യുന്നത് ചമ്രവട്ടത്താണ്.
■ പ്രസിദ്ധമായ ചരൂവട്ടം ദ്വീപ് ഭാരതപ്പുഴയിലാണ് സ്ഥിതിചെയ്യുന്നത്.
■ ദക്ഷിണേന്ത്യയിലെ അല്‍അസര്‍, 'അറബിമലയാളത്തിന്റെ നാട്' എന്നിങ്ങനെ അറിയപ്പെടുന്നത് പൊന്നാനിയാണ്.
■ കശുവണ്ടി ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത് ആനക്കയത്താണ്.
■ ഭക്തകവിയായ പൂന്താനം നമ്പൂതിരിയുടെ ഇല്ലം കീഴാറ്റൂര്‍.
■ കേരളത്തിലെ ആദ്യ മുഖ്യമന്ത്രിയായ ഇ.എം.എസ്സിന്റെ ജന്മഗൃഹം പെരിന്തല്‍മണ്ണയിലെ ഏലംകുളം മനയാണ്.
■ മേല്പത്തൂര്‍ നാരായണഭട്ടതിരി സ്മാരകം ജില്ലയിലെ ചന്ദനക്കാവില്‍ സ്ഥിതിചെയ്യുന്നു.
■ കേരളത്തിലെ ആദ്യ കാര്‍ഷിക എഞ്ചിനിയറിങ് കോളേജായ കേളപ്പജി കോളേജ് ഓഫ് അഗ്രിക്കൾച്ചര്‍ എഞ്ചിനിയറിങ് - തവന്നൂര്‍.
■ രാജ്യറാണി എക്സ്പ്രസ്- തിരുവനന്തപുരം - നിലമ്പൂര്‍ റൂട്ടിലോടുന്നു
■ ഇടശ്ശേരി സ്മാരകം സ്ഥിതിചെയ്യുന്നത് പൊന്നാനിയിലാണ്.
■ കേരളത്തിലെ ആറാമത് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് സ്ഥാപിതമായത് മഞ്ചേരിയിലാണ്.
■ സ്വരാജ് ട്രോഫി കരസ്ഥമാക്കിയ ആദ്യപഞ്ചായത്ത് വള്ളിക്കുന്നും ആദ്യ മുനിസിപ്പാലിറ്റി മഞ്ചേരിയുമാണ്.
■ കേരള വാല്മീകി എന്നറിയപ്പെടുന്ന വള്ളത്തോൾ നാരായണമേനോന്റെ ജന്മസ്ഥലമാണ് പൊന്നാനിക്കടുത്ത ദേശമംഗലം.
■ മലപ്പുറം ജില്ലയിലെ പള്ളിക്കല്‍ പഞ്ചായത്തിലാണ് അക്ഷയ പദ്ധതി ആരംഭിച്ചത്.
■ പോത്തുകല്‍ പഞ്ചായത്താണ് കേരളത്തിലെ ആദ്യ ശുചിത്വ പഞ്ചായത്ത് എന്ന ബഹുമതിക്ക് അര്‍ഹമായത്.
■ പി.എസ്. വാര്യര്‍ 1902-ല്‍ സ്ഥാപിച്ച ആര്യവൈദ്യശാലയാണ് കോട്ടക്കല്‍ ആര്യവൈദ്യശാല.
■ ഇന്ത്യയിലെ ഏക ഗവണ്‍മെന്‍റ് ആയുര്‍വേദമാനസികരോഗാശുപത്രി- കോട്ടയ്ക്കല്‍
■ കേരളസര്‍ക്കാറിന്റെ സ്ഥിരം ഹജ്ജ്ഹൗസ് പ്രവർത്തിക്കുന്നത് കരിപ്പൂര്‍ വിമാനത്താവളത്തിലാണ്.
■ മലപ്പുറത്തിന്റെ ജീവരേഖ എന്ന നദിയാണ് ചാലിയാര്‍.
■ തിരുനാവായയിലാണ് ഗാന്ധിജിയുടെയും നെഹ്‌റുവിന്റെയും ചിതാഭസ്മം നിമജ്ജനം ചെയ്തത്.
■ 'മാപ്പിളപ്പാട്ടിലെ ഷേക്സ്പിയര്‍' എന്ന് വിശേഷിപ്പിക്കപ്പെടുന്ന മോയിന്‍കുട്ടി വൈദ്യര്‍ സ്ലാരകം കൊണ്ടോട്ടിയിലാണ്.
■ പൂമൂടല്‍, മുട്ടറുക്കല്‍ വഴിപാടുകൾക്ക് പ്രശസ്തമായ ക്ഷേത്രമാണ് കാടാമ്പുഴ ഭഗവതിക്ഷേത്രം.
■ മലയാളഭാഷയുടെ പിതാവ് എഴുത്തച്ഛനന്റെ ജന്മദേശമാണ് തിരൂരിലെ തുഞ്ചന്‍പറമ്പ്.
■ മലയാളം സര്‍വകലാശാലയും ഭാഷാമ്യൂസിയവും സ്ഥിതി ചെയ്യുന്നത് തിരൂരിലാണ്.
■ കേരളത്തിലെ ആദ്യ തീവണ്ടിപ്പാത തിരൂര്‍ - ബേപ്പൂര്‍ (1861).
■ കേരളത്തിലെ ആദ്യ എസ്.സി. എസ്.ടി. കോടതി പ്രവര്‍ത്തനമാരംഭിച്ചത് മഞ്ചേരിയിലാണ്:
■ ഐ.എസ്.ഒ. സര്‍ട്ടിഫിക്കറ്റ് ലഭിച്ച ആദ്യ മുനിസിപ്പാലിറ്റിയാണ് മലപ്പുറം.
■ ഇന്ത്യയില്‍ ഡിജിറ്റല്‍ സാക്ഷരത കൈവരിച്ച ആദ്യ മുനിസിപ്പാലിറ്റിയാണ് തിരൂര്‍.
■ കേരളത്തിലെ ഏറ്റവും വലിയ താലൂക്കാണ് ഏറനാട്.
■ കേരളത്തിലെ ആദ്യ ഭക്ഷ്യസംസ്‌കരണ പാര്‍ക്ക് 2003 - ൽ മലപ്പുറത്തെ കാക്കഞ്ചേരിയില്‍ ആരംഭിച്ചു.
■ ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ വൈ. ഫൈ: മുനിസിപ്പാലിറ്റിയാണ് മലപ്പുറം.
■ സംസ്ഥാനത്തെ ആദ്യത്തെ ഹോസ്പിറ്റല്‍ കിയോസ്‌ക് സ്ഥാപിക്കപ്പെട്ടത് മലപ്പുറം ജില്ലയിലെ താഴെക്കോട് ഗ്രാമപഞ്ചായത്തിലാണ്.
■ ഇന്ത്യയിലെ ഏക ഗരുഡക്ഷേത്രം മലപ്പുറം ജില്ലയിലെ വെല്ലാമശ്ശേരി ഗരുഡക്ഷേത്രമാണ്.

No comments: