Districts of Kerala | Pathanamthitta
പത്തനംതിട്ട ജില്ല |
---|
■ സാക്ഷരത കൂടിയ ജില്ല.
■ ഇന്ത്യയിലെ ആദ്യ പോളിയോ വിമുക്ത ജില്ല.
■ ജനസംഖ്യാ വളര്‍ച്ചനിരക്ക് നെഗറ്റീവ് രേഖപ്പെടുത്തിയ ജില്ല.
■ തീര്‍ഥാടന ടൂറിസത്തിന് പേരുകേട്ട ജില്ല.
■ പടയണി കലാരൂപത്തിന് പ്രശസ്തം.

ജലവൈദ്യുത പദ്ധതികള്‍ |
---|
■ ശബരിഗിരി ജലവൈദ്യുത പദ്ധതി,
■ മണിയാര്‍ ജലവൈദ്യുത പദ്ധതി,
■ മൂഴിയാര്‍ ജലവൈദ്യുത പദ്ധതി,
■ കക്കാട് ജലവൈദ്യുത പദ്ധതി
■ മണിയാര്‍ ജലവൈദ്യുത പദ്ധതി,
■ മൂഴിയാര്‍ ജലവൈദ്യുത പദ്ധതി,
■ കക്കാട് ജലവൈദ്യുത പദ്ധതി
നദികള്‍ |
---|
■ പമ്പായാറ്
■ മണിമലയാറ്
■ അച്ചന്‍ കോവിലാറ്
■ മണിമലയാറ്
■ അച്ചന്‍ കോവിലാറ്
ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ |
---|
■ ചരല്‍ക്കുന്ന് ഹില്‍സ്റ്റേഷന്‍
■ ഗവി
■ പെരുന്തേനരുവി
■ ഗവി
■ പെരുന്തേനരുവി
വേറിട്ട വസ്തുതകൾ |
---|
■ പത്തനംതിട്ട ഉൾപ്പെടുന്ന പ്രദേശങ്ങൾ പ്രാചീന കാലത്ത് ഭരണം നടത്തിയ രാജവംശമാണ് പന്തളം രാജവംശം.
■ 'ആശ്ചര്യചൂഡാമണി' രചിച്ച ശക്തിഭദ്രന്റെ ജന്മദേശമാണ് കൊടുമണ്‍.
■ കുമാരഗുരുദേവന്‍ പ്രത്യക്ഷ രക്ഷാ ദൈവ സഭ (PRDS) തുടക്കമിട്ടത് ഇരവിപേരൂര്‍ (പൊയ്കയില്‍ യോഹന്നാന്‍).
■ കേരളത്തിലെ ഏറ്റവും വലിയ ഹിന്ദുമതസമ്മേളനം നടക്കുന്ന ചെറുകോല്‍പ്പുഴ പമ്പാനദിയുടെ തീരത്താണ്.
■ ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്കുമതസമ്മേളനം നടക്കുന്ന മരാമണ്‍ കോഴഞ്ചേരി താലൂക്കിലാണ് (പമ്പാതീരത്ത്).
■ കേരളത്തിലെ ആദ്യ റിസര്‍വ് വനം കോന്നിയും, ഏറ്റവും വലിയ ഫോറസ്റ്റ് ഡിവിഷന്‍ റാന്നിയുമാണ്.
■ പത്തനംതിട്ട ജില്ലയില്‍ പമ്പാനദിയില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്ത വെള്ളച്ചാട്ടമാണ് പെരുന്തേനരുവി.
■ കക്കി, അഴുത, കക്കാട്ടാര്‍, കല്ലാര്‍ എന്നിവ പമ്പയുടെ പ്രധാന പോഷകനദികളാണ്.
■ പരുമല ദ്വീപ് പമ്പാനദിയില്‍ സ്ഥിതി ചെയ്യുന്നു.
■ 'ജലത്തിലെ പൂരം' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആറന്മുള ഉത്രട്ടാതി വള്ളംകളി പമ്പയിലാണ് അരങ്ങേറുന്നത്.
■ ഭൗമസൂചക പദവി നേടിയ ലോഹക്കണ്ണാടിയാണ് ആറന്മുള കണ്ണാടി.
■ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന ആനക്കൂടിന് പ്രശസ്തമാണ് കോന്നി.
■ വിവാദമായ കോഴഞ്ചേരി പ്രസംഗം (1935) നടത്തിയത് സി. കേശവന്‍.
■ ദക്ഷിണ ഭാഗീരഥി എന്നറിയപ്പെടുന്ന പമ്പാതീരത്താണ് ശബരിമല.
■ വര്‍ഷത്തില്‍ എല്ലാ ദിവസവും കഥകളി അരങ്ങേറുന്ന ക്ഷേത്രമാണ് തിരുവല്ല ശ്രീവല്ലഭ ക്ഷേത്രം.
■ പക്ഷിരോഗ നിര്‍ണയ ലാബ് പ്രവര്‍ത്തിക്കുന്നത് തിരുവല്ലയിലാണ്.
■ കരിമ്പ് ഗവേഷണകേന്ദ്രം - തിരുവല്ല.
■ വാസ്തുവിദ്യാഗുരുകുലം സ്ഥിതിചെയ്യുന്നത് ആറന്മുളയിലാണ്.
■ വേലുത്തമ്പി ദളവ ജീവത്യാഗം (1809) ചെയ്ത സ്ഥലമാണ് മണ്ണടി.
■ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോക്ലോര്‍ ആന്‍ഡ് ഫോക് ആര്‍ട്സ് ആസ്ഥാനവും മണ്ണടിയിലാണ്.
■ സരസകവി മൂലൂര്‍ എസ് പത്മനാഭപ്പണിക്കരുടെ ജന്മസ്ഥലമാണ് ഇലവുംതിട്ട.
■ പ്രസിദ്ധമായ ചിലന്തിഅമ്പലം കൊടുമണില്‍ സ്ഥിതിചെയ്യുന്നു.
■ പത്തനംതിട്ട ജില്ലയുടെ ശില്ലി എന്നറിയപ്പെട്ടത് കെ.കെ. നായര്‍.
■ റിസര്‍വ് വനഭൂമി ഏറ്റവും കൂടുതലുള്ള ജില്ല - പത്തനംതിട്ട.

No comments: