Paravur Kingdom | Kingdoms of Kerala
| പറവൂർ രാജവംശം |
|---|
സ്വാതന്ത്രരാജ്യമായിരുന്നു പറവൂർ. പിണ്ടിന്നിവട്ടത്തു സ്വരൂപമെന്നും പറവൂരിനു പേരുണ്ട്. കൊച്ചി രാജാവുമായും സാമൂതിരിയുമായും പറവൂർ അടുക്കുകയും അകലുകയും ചെയ്തിട്ടുണ്ട്. പോർച്ചുഗീസുകാരും പിന്നീടു ഡച്ചുകാരുമായും പറവൂർ വാണിജ്യ കരാറുകളിൽ ഏർപ്പെട്ടിരുന്നു. ഡച്ചുകാരും സാമൂതിരിയും തമ്മിൽ നടന്ന യുദ്ധങ്ങളിൽ പറവൂർ സാമൂതിരിയെ സഹായിച്ചു. 1714ൽ ഡച്ചുകാർ ചേറ്റുവയിൽ ശക്തമായ ഒരു കോട്ട നിർമിച്ചു. ഒരിക്കൽ സാമൂതിരി ഇംഗ്ലീഷുകാരുടെ സഹായത്തോടെ ഈ കോട്ട പിടിച്ചടക്കിയെങ്കിലും പിന്നീട് വിട്ടുകൊടുക്കുകയുണ്ടായി.

No comments: