Daily Current Affairs in Malayalam - 17 Jan 2024

17th January Daily Current Affairs in Malayalam 2024 has been prepared on daily national and international events with a view to accelerating the preparation of the aspirants for different competitive exams like UPSC, SSC, IAS, Railway-RRB, UPPSC, UKPSC, & Other State Govt Jobs SBI Clerk, SBI PO, IBPS PO Clerk, RBI, RRB, Various entrance exams, state-level competitions, and all state PSC Examinations.
Daily Current Affairs in Malayalam - 17 Jan 2024

Daily Current Affairs in Malayalam - 17 Jan 2024

These Headlines Topics are the short important information that has taken place on 17th January 2024 in different fields around the world.
0162
സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ അക്കാദമി സ്ഥിതി ചെയ്യുന്നത് ഏത് സ്ഥലത്താണ് - ഗാസിയാബാദ് ജില്ല (U.P)

Where is Central Bureau of Investigation Academy located - Ghaziabad District (U.P)
0163
രാജാരവി വർമ്മ അവാർഡ് 2022 നേടിയത് ആരാണ് - സുരേന്ദ്രൻ നായർ

Who won the Rajaravi Varma Award 2022 – Surendran Nair
0164
സംസ്ഥാനങ്ങളുടെ സ്റ്റാർട്ടപ്പ് റാങ്കിംഗിന്ടെ നാലാം പതിപ്പിൽ ഒരു കോടിയിലധികം ജനസംഖ്യയുള്ള സംസ്ഥാനങ്ങളിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ച വെച്ച സംസ്ഥാനങ്ങൾ എത്രയാണ് - അഞ്ച്

Which are the top performing states in the 4th edition of the Startup Ranking of States with over 1 crore population - Five
0165
ഒരു കോടിയിൽ താഴെ ജനസംഖ്യയുള്ള സംസ്ഥാനങ്ങളുടെ സ്റ്റാർട്ടപ്പ് റാങ്കിംഗിന്ടെ നാലാം പതിപ്പിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ച വെച്ച സംസ്ഥാനം ഏതാണ് - ഹിമാചൽ പ്രദേശ്

Which State Performed Best in the 4th Edition of the Startup Ranking of States with a Population of Less than 1 Crore - Himachal Pradesh
0166
മികച്ച ഫിഫ പുരുഷ താരത്തിനുള്ള അവാർഡ് ആർക്കാണ് ലഭിച്ചത് - ലയണൽ മെസ്സി

Who won the Best FIFA Men's Player Award - Lionel Messi
0167
2023 ലെ ഏറ്റവും മികച്ച ഫിഫ അവാർഡിൽ ഈ വർഷത്തെ വനിതാ ഫുട്ബോളറായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ് - ഐറ്റാന ബോൺമതി

Who Is The Best Female Footballer Of The Year 2023 FIFA Awards - Aitana Bonmati
0168
മേഘാലയ ഗെയിംസിന്റെ അഞ്ചാം പതിപ്പ് ഉദ്‌ഘാടനം ചെയ്തത് ആരാണ് - ഇന്ത്യൻ പ്രസിഡന്റ് ദ്രൗപദി മുർമു

The 5th edition of the Meghalaya Games was inaugurated by Who - President of India Draupadi Murmu
0169
75 -ആംത് എമ്മി അവാർഡിൽ 'മികച്ച നാടക പരമ്പര' എന്ന പദവി നേടിയത് ആരാണ് - Succession

Succession wins 'Outstanding Drama Series' at 75th Emmy Awards
0170
ഇന്ത്യൻ നാവികസേനയിൽ 'ഡയറക്ടർ ജനറൽ ഓഫ് നേവൽ ഓപ്പറേഷൻസ്' ആയി നിയമിതനായത് ആരാണ് - വൈസ് അഡ്മിറൽ എ.എൻ.പ്രമോദ്

Who has been appointed as 'Director General of Naval Operations' in Indian Navy - Vice Admiral AN Pramod
0171
2024 ജനുവരിയിൽ 100 -ആം ചരമവാർഷികം ആചരിക്കുന്ന പ്രശസ്ത കവി - കുമാരനാശാൻ

Kumaranashan to celebrate 100th death anniversary in January 2024
0172
ലോകത്തിലെ ഏറ്റവും പഴക്കമുള്ള വനം കണ്ടെത്തപ്പെട്ടത് - യു.എസ്

World's Oldest Forest Discovered - US

No comments:

Powered by Blogger.