Daily Current Affairs in Malayalam - 18 Jan 2024

18th January Daily Current Affairs in Malayalam 2024 has been prepared on daily national and international events with a view to accelerating the preparation of the aspirants for different competitive exams like UPSC, SSC, IAS, Railway-RRB, UPPSC, UKPSC, & Other State Govt Jobs SBI Clerk, SBI PO, IBPS PO Clerk, RBI, RRB, Various entrance exams, state-level competitions, and all state PSC Examinations.
Daily Current Affairs in Malayalam - 18 Jan 2024

Daily Current Affairs in Malayalam - 18 Jan 2024

These Headlines Topics are the short important information that has taken place on 18th January 2024 in different fields around the world.
0173
ഇന്ത്യയും ഏത് രാജ്യവും സംയുക്തമായി ബരാക് 8 വികസിപ്പിച്ചെടുത്ത ദീർഘദൂര ഉപരിതല ആകാശ മിസൈൽ സംവിധാനമാണ് - ഇസ്രായേൽ

Barak 8 is a long-range surface-to-air missile system jointly developed by India and any country - Israel
0174
സി.ജി.ശാന്തകുമാർ സമഗ്ര സംഭാവനയ്ക്കുള്ള കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിട്യൂട്ടിന്റെ 2023 ലെ ബാലസാഹിത്യ അവാർഡ് നേടിയത് ആരാണ് - ഉല്ലാല ബാബു

CG Shanthakumar Who won the Children's Literature Award 2023 of the Kerala State Institute of Children's Literature for Comprehensive Contribution - Ullala Babu
0175
2024 ജനുവരി 16 ന് ടാറ്റ സ്റ്റീൽ മാസ്റ്റേഴ്‌സ് ചെസ്സിന്ടെ നാലാം റൗണ്ടിൽ ലോക ചാമ്പ്യൻ ഡിംഗ് ലിറനെ പരാജയപ്പെടുത്തിയ ഇന്ത്യൻ ഗ്രാൻഡ് മാസ്റ്ററുടെ പേര് - ജി.എം. പ്രജ്ഞാനന്ദ രമേശ് ബാബു

Name of Indian Grandmaster who defeated World Champion Ding Liren in fourth round of Tata Steel Masters Chess on 16 January 2024 - G.M. Pragyananda Ramesh Babu
0176
'Fertilising the Future : Bharat's March Towards Fertilizer self - sufficiency എന്ന പുസ്തകത്തിന്ടെ രചയിതാവ് ആരാണ് - മന്ത്രി മൻസൂഖ് മാണ്ഡവ്യ

Who is the author of the book 'Fertilising the Future : Bharat's March Towards Fertilizer self-sufficiency' - Minister Mansukh Mandavya
0177
അസം സംസ്ഥാനത്തിന്റെ പരമോന്നത ബഹുമതിയായ 'ആസാം ബൈഭവ്' ആർക്കാണ് ലഭിക്കുക - രഞ്ജൻ ഗൊഗോയ്

Who will get Assam State's highest honor 'Asam Baibhav' - Ranjan Gogoi
0178
ഗ്ലോബൽ ഫയർപവർ റാങ്കിങ്ങിൽ ലോകത്തിലെ ഏറ്റവും ശക്തമായ സൈന്യങ്ങളിൽ ഇന്ത്യയുടെ റാങ്ക് എന്താണ് - നാലാമത്തെ

What is India's rank among the world's most powerful armies in the Global Firepower Ranking - 4th
0179
17 ജനുവരി 2024 ലെ വിപണി മൂല്യ നിർണ്ണയം പ്രകാരം ഏറ്റവും മൂല്യമുള്ള പൊതുമേഖലാ സ്ഥാപനമേത് - ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ

Most Valuable Public Sector Undertaking as on 17 January 2024 by market valuation - Life Insurance Corporation of India
0180
2023 ഡിസംബറിലെ വനിതാ പ്ലെയർ ഓഫ് ദി മന്ത് അവാർഡ് ഐ.സി.സി ആർക്കാണ് ലഭിച്ചത് - ദീപ്തി ശർമ്മ

Who has won the ICC Women's Player of the Month Award for December 2023 - Deepti Sharma
0181
2023 ഡിസംബറിലെ ഏറ്റവും മികച്ച പുരുഷ താരത്തിനുള്ള ഐ.സി.സി അവാർഡ് ആർക്കാണ് ലഭിച്ചത് - പാറ്റ് കമ്മിൻസ്

Who won the ICC Men's Player of the Year Award for December 2023 - Pat Cummins
0182
ഇന്ത്യയിലെ ആദ്യ നാഷണൽ ഹൈവേ സ്റ്റീൽ സ്ലാഗ് റോഡ് ഉദ്‌ഘാടനം ചെയ്യപ്പെട്ടത് - NH - 66 മുംബൈ - ഗോവ

India's first National Highway steel slag road inaugurated - NH - 66 Mumbai - Goa

No comments:

Powered by Blogger.