Daily Current Affairs in Malayalam - 21 Jan 2024

21st January Daily Current Affairs in Malayalam 2024 has been prepared on daily national and international events with a view to accelerating the preparation of the aspirants for different competitive exams like UPSC, SSC, IAS, Railway-RRB, UPPSC, UKPSC, & Other State Govt Jobs SBI Clerk, SBI PO, IBPS PO Clerk, RBI, RRB, Various entrance exams, state-level competitions, and all state PSC Examinations.
Daily Current Affairs in Malayalam - 21 Jan 2024

Daily Current Affairs in Malayalam - 21 Jan 2024

These Headlines Topics are the short important information that has taken place on 21st January 2024 in different fields around the world.
0203
റിപ്പബ്ലിക് ദിന പരേഡ് എവിടെ നിന്നാണ് ആരംഭിക്കുന്നത് - രാഷ്ട്രപതി ഭവൻ

From where the Republic Day Parade starts - Rashtrapati Bhavan
0204
വംശനാശത്തിന്ടെ വക്കിലുള്ള ഒരു ഭാഷയാണ് മാധിക, കണ്ണൂർ ജില്ലയിലെ ഏത് സമുദായമാണ് സംസാരിക്കുന്നത് - ചക്കാലിയ സമുദായം

Madhika is an endangered language and is spoken by which community in Kannur district – Chakalia community
0205
ഇന്ത്യൻ പ്രീമിയർ ലീഗിന്ടെ ടൈറ്റിൽ അവകാശം ഏത് വർഷം വരെ ടാറ്റ ഗ്രൂപ്പ് വിജയകരമായി നിലനിർത്തി - 2028

Tata Group has successfully retained the title rights of Indian Premier League till which year - 2028
0206
ചന്ദ്രനിൽ വിജയകരമായി ഇറങ്ങുന്ന അഞ്ചാമത്തെ രാജ്യമായി മാറിയ രാജ്യം - ജപ്പാൻ

Japan became the fifth country to successfully land on the moon
0207
ആറാമത്തെ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് 2023, 2024 ജനുവരി 19 ന് ഏത് സ്ഥലത്താണ് ആരംഭിച്ചത് - ചെന്നൈ

The 6th Khelo India Youth Games 2023, 2024 started on 19th January 2024 at which place – Chennai
0208
9 -ആംത് ഇന്ത്യ ഇന്റർനാഷണൽ സയൻസ് ഫെസ്റ്റിവൽ 2023, 2024 ജനുവരി 20 ന് ഏത് സ്ഥലത്താണ് സമാപിച്ചത് - ഫരീദാബാദ്, ഹരിയാന

9th India International Science Festival 2023 concluded on 20th January 2024 at which place – Faridabad, Haryana
0209
ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് ഏകദേശം 750 കിലോമീറ്റർ ഭ്രമണപഥത്തിൽ സോറയ എന്ന ഉപഗ്രഹം സ്ഥാപിച്ച രാജ്യം - ഇറാൻ

The country that launched the Soraya satellite in an orbit of about 750 km from the Earth's surface - Iran
0210
'വിംഗ്‌സ് ഇന്ത്യ അവാർഡ്‌സ് 2024 ന്ടെ നാലാം പതിപ്പിൽ ഈ വർഷത്തെ ഏറ്റവും മികച്ച എയർപോർട്ട് എന്ന ബഹുമതി ഏതൊക്കെ വിമാനത്താവളങ്ങൾക്ക് ലഭിച്ചു - ബാംഗ്ലൂരും ഡൽഹിയും

Which airports have been honored as the best airport of the year at the 4th edition of 'Wings India Awards 2024' - Bangalore and Delhi
0211
ചെങ്കടലിലെ കപ്പൽ ഗതാഗതം സംരക്ഷിക്കാൻ ലക്ഷ്യമിടുന്ന ബഹുരാഷ്ട്ര സൈനിക നടപടിയുടെ പേര് - ഓപ്പറേഷൻ പ്രോസ്പെരിറ്റി ഗാർഡിയൻ

Operation Prosperity Guardian is the name of the multinational military operation aimed at protecting shipping in the Red Sea
0211
അഴിമതി ആരോപണത്തെ തുടർന്ന് 2024 ജനുവരിയിൽ രാജി വെച്ച ഇന്ത്യൻ വംശജനായ സിംഗപ്പൂർ മന്ത്രി - എസ്‌.ഈശ്വരൻ

Indian-origin Singaporean minister who resigned in January 2024 following corruption allegations - S. Iswaran

No comments:

Powered by Blogger.