Daily Current Affairs in Malayalam - 22 Jan 2024
22nd January Daily Current Affairs in Malayalam 2024 has been prepared on daily national and international events with a view to accelerating the preparation of the aspirants for different competitive exams like UPSC, SSC, IAS, Railway-RRB, UPPSC, UKPSC, & Other State Govt Jobs SBI Clerk, SBI PO, IBPS PO Clerk, RBI, RRB, Various entrance exams, state-level competitions, and all state PSC Examinations.
Daily Current Affairs in Malayalam - 22 Jan 2024
These Headlines Topics are the short important information that has taken place on 22nd January 2024 in different fields around the world.0212
ഇന്ത്യയുടെ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത ആദ്യത്തെ വിദേശ സൈനിക സംഘം ഏതാണ് - ഫ്രഞ്ച് സൈന്യം
Which was the first foreign military contingent to participate in India's Republic Day Parade - French Army
Which was the first foreign military contingent to participate in India's Republic Day Parade - French Army
0213
സംസ്ഥാനത്തിന്റെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചിപ്പ് രൂപകൽപന ചെയ്ത ഡിജിറ്റൽ യൂണിവേഴ്‌സിറ്റി കേരള ഏത് പേരിലാണ് - കൈരളി AI ചിപ്പ്
State's first artificial intelligence chip designed by Digital University Kerala Named - Kairali AI Chip
State's first artificial intelligence chip designed by Digital University Kerala Named - Kairali AI Chip
0214
2024 ജനുവരി 22 മുതൽ 26 വരെ ഇന്ത്യ സന്ദർശിക്കുന്ന യു.എൻ ജനറൽ അസംബ്ലിയുടെ 78-ആംത് സമ്മേളനത്തിന്ടെ പ്രസിഡന്റ് ആരാണ് - ഡെന്നിസ് ഫ്രാൻസിസ്
Who will be the President of the 78th Session of the UN General Assembly visiting India from 22nd to 26th January 2024 - Dennis Francis
Who will be the President of the 78th Session of the UN General Assembly visiting India from 22nd to 26th January 2024 - Dennis Francis
0215
ത്രിപുര, മണിപ്പൂർ, മേഘാലയ എന്നിവ സംസ്ഥാന രൂപീകരണ ദിനം ആഘോഷിക്കുന്നത് ഏത് തീയതിയിലാണ് - ജനുവരി 21
Tripura, Manipur and Meghalaya celebrate statehood day on which date - 21 January
Tripura, Manipur and Meghalaya celebrate statehood day on which date - 21 January
0216
ടാറ്റ മുംബൈ മാരത്തോൺ 2024 ൽ പുരുഷ കിരീടം നേടിയത് ആരാണ് - ഫെയ്ൽ ലെമി ബെർഹാനു
Who won the men's title in Tata Mumbai Marathon 2024 - Fail Lemi Berhanu
Who won the men's title in Tata Mumbai Marathon 2024 - Fail Lemi Berhanu
0217
ടാറ്റ മുംബൈ മാരത്തോൺ 2024 ൽ വനിതകളുടെ കിരീടം നേടിയത് ആരാണ് - അബേരാഷ് മിൻസെവോ
Who won the women's title in Tata Mumbai Marathon 2024 - Aberash Minsevo
Who won the women's title in Tata Mumbai Marathon 2024 - Aberash Minsevo
0218
20 വർഷത്തിന് ശേഷം റിപ്പബ്ലിക് ദിന പരേഡിൽ തിരിച്ചെത്തിയ ഇന്ത്യൻ സൈന്യത്തിൽ ബോംബെ സാപ്പേഴ്‌സ് ഏത് പേരിലാണ് അറിയപ്പെടുന്നത് - ബോംബെ എഞ്ചിനീയർ ഗ്രൂപ്പ്
Bombay Sappers in Indian Army return to Republic Day Parade after 20 years by what name - Bombay Engineer Group
Bombay Sappers in Indian Army return to Republic Day Parade after 20 years by what name - Bombay Engineer Group
0219
ഇന്ത്യ ഓപ്പൺ ബാഡ്മിൻറൺ 2024 ലെ പുരുഷന്മാരുടെ ഡബിൾസിൽ റണ്ണേഴ്‌സ് അപ്പ് നേടിയത് ആരാണ് - സാത്വിക് സായ്രാജ് റെങ്കിറെഡ്ഢിയും ചിരാഗ് ഷെട്ടിയും
India Open Badminton 2024 Men's Doubles Runners Up - Satvik Sairaj Renkireddy and Chirag Shetty
India Open Badminton 2024 Men's Doubles Runners Up - Satvik Sairaj Renkireddy and Chirag Shetty
0220
2024 ജനുവരി 23 ന് ഇന്ത്യൻ പ്രധാനമന്ത്രി പരാക്രം ദിവസ് 2024 ഉദ്‌ഘാടനം ചെയ്യുന്നത് ഏത് സ്ഥലത്താണ് - റെഡ്‌ഫോർട്ട്, ഡൽഹി
On 23 January 2024 Indian Prime Minister will inaugurate Parakram Diwas 2024 at which place - Redfort, Delhi
On 23 January 2024 Indian Prime Minister will inaugurate Parakram Diwas 2024 at which place - Redfort, Delhi
0221
2024 സംസ്ഥാന കിഡ്സ് അത്ലറ്റിക് മീറ്റിൽ ഓവറോൾ നേടിയത് - മലപ്പുറം
2024 State Kids Athletic Meet Overall Winner - Malappuram
2024 State Kids Athletic Meet Overall Winner - Malappuram
0222
2024 ജനുവരിയിൽ ചിലിയിലെ Ojos del Salado അഗ്നിപർവ്വതം കീഴടക്കിയ മലയാളി - ഷെയ്ഖ് ഹസൻ ഖാൻ
Malayali who conquered Ojos del Salado volcano in Chile in January 2024 - Sheikh Hasan Khan
Malayali who conquered Ojos del Salado volcano in Chile in January 2024 - Sheikh Hasan Khan
No comments: